entertainment

നീ നല്ലൊരു സുഹൃത്താണ്, അഞ്ജുവിന് ആശംസയുമായി ഉണ്ണി മുകുന്ദൻ

യുവനായികമാരിൽ ശ്രദ്ധേയമായ താരമാണ് അഞ്ജു കുര്യൻ. നിവിൻ പോളിയും നസ്രിയയും പ്രധാനവേഷത്തിലെത്തിയ ഓംശാന്തി ഓശാനയിലൂടെയാണ് അഞ്ജു ശ്രദ്ധ പിടിച്ചു പററുന്നത്. ഓം ശാന്തി ഓശാനയിൽ വിനീത് ശ്രീനിവാസിന്റെയും ‘ഞാൻ പ്രകാശനി’ൽ ഫഹദിന്റെയും ‘ജാക്ക് ഡാനിയേലി’ൽ ദിലീപിന്റെയും നായികയായി എത്തിയ അഞ്ജു മോഡലിങ് രംഗത്തും ഏറെ സജീവമാണ്. ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഭിനേത്രികളിൽ ഒരാളാണ് അഞ്ജു കുര്യൻ.

കോട്ടയം സ്വദേശിയായ അഞ്ജു ചെന്നൈയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അഭിനയത്തിലേക്ക് വരുന്നത്. ദിലീപിന്റെ നായികയായി അഭിനയിച്ച ‘ജാക്ക് ഡാനിയേൽ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അഞ്ജുവിന്റെ ചിത്രം. ഇപ്പോളിതാ നടി അഞ്ജു കുര്യന് ജന്മദിനാശംസകളുമായി യുവ നടൻ ഉണ്ണി മുകുന്ദൻ. തന്റെ സോഷ്യൽ മീഡിയ വഴിയാണ് ഉണ്ണി അഞ്ജുവിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

പ്രിയപ്പെട്ട അഞ്ജു നിനക്ക് എല്ലാ ആശംസകളും നേരുന്നു. നീ നല്ലൊരു സുഹൃത്തും ജീവിതത്തോട് വളരെ ക്രിയാത്മക വീക്ഷണമുള്ള വ്യക്തിയും ആണ്. ജോലിയിൽ തികച്ചും പ്രൊഫഷണൽ! നിങ്ങളെ മേപ്പടിയാൻ എന്ന സിനിമയിൽ ഉൾപ്പെടുത്തിയത് വളരെ സന്തോഷകരമായിരുന്നു മനോഹരമായ ഒരു വർഷം ആശംസിക്കുന്നു! സ്‌നേഹം, ഉണ്ണി – മേപ്പടിയാൻ എന്ന പുതിയ ചിത്രത്തിൽ ഇരുവരും ജോഡികളായിട്ടാണ് അഭിനയിക്കുന്നത്.

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

30 seconds ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

5 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

26 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

33 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

47 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago