മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്. വളരെ കഷ്ടപ്പെട്ട് നായക പദവിയിലേക്ക് ഉയര്‍ന്ന താരം എന്നും ഉണ്ണി മുകുന്ദനെ പറയാം. മലയാള സിനിമയിലെ മസില് അളിയന് എന്നാണ് താരത്തെ പൊതുവെ അറിയപ്പെടുന്നത്. ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവാണ് താരം. പുതുവര്‍ഷത്തില്‍ വിലയേറിയ പുതു വിശേഷം പങ്കുവെച്ചാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന് രംഗത്ത് എത്തിയിരിക്കുന്നത്.
പുതുവര്‍ഷത്തില്‍ സൂപ്പര്‍ബൈക്കാണ് നഉണ്ണി സ്വന്തമാക്കിയിരിക്കുന്നത്. ഡ്യുക്കാറ്റി പനിഗലെ വി2 ആണ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം താരം സ്വന്തമാക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൈക്ക് വാങ്ങിയ വിവരം ഉണ്ണി മുകുന്ദന് പങ്കുവെച്ചത്. കുട്ടിക്കാലത്തേ തന്നെ മനസ്സിലുണ്ടായിരുന്ന സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതെന്ന് ബൈക്കിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ട് ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
ഇതോടെ ഉണ്ണിമുകുന്ദന്റെ ബൈക്കുകളുടെ ശേഖരത്തിലേക്ക് ഡുക്കാറ്റിയും എത്തിയിരിക്കുകയാണ്. എറണാകുളം വൈറ്റില ഷോറൂമിലെത്തിയാണ് താരം സ്വപ്ന വാഹനം സ്വന്തമാക്കിയത്
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…