entertainment

40 വർഷം വരെ പഴക്കമുള്ള സാരികൾ വില്പനയ്ക്ക്, നവ്യാ നായർക്ക് പിന്നാലെ പൂർണിമയും

40 വർഷം വരെ പഴക്കമുള്ള സാരികൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ് നടി പൂർണിമ ഇന്ദ്രജിത്ത്. പൂർണിമയുടെ വസ്‌ത്ര ബ്രാൻഡായ ‘പ്രാണ’യിലാണ് സാരി വില്പന. ഓരോ സാരിക്കും സ്‌ത്രീകളുടെ പേരുമുണ്ട്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാണ് വില.

ചെത്തി മന്ദാരം, മോഹ മല്ലിക തുടങ്ങിയ പേരുകളിൽ മുൻ വർഷങ്ങളിൽ പൂർണിമ ഡിസൈൻ ചെയ്ത സാരികൾ വന്നിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ അമ്മ മല്ലികയുടെ മുഴുവൻ പേരാണ് മോഹമല്ലിക. അതേസമയം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം പൂർണിമ ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ദിവസങ്ങൾക്ക് മുൻപാണ് നടി നവ്യാ നായർ തന്റെ വിലകൂടിയ സാരികൾ വീണ്ടും വിൽപനയ്ക്ക് വച്ച വാർത്തകൾ വന്നത്. ഒറ്റത്തവണയോ മറ്റും ഉടുത്ത സാരികൾ ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ വിൽക്കുന്നതായിരുന്നു നവ്യാ നായരുടെ പദ്ധതി. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളെ സഹായിക്കാൻ വേണ്ടിയായിരുന്നു നവ്യ തന്റെ സാരികൾ വില്പനയ്ക്ക് വച്ചത്.

karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

7 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

7 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

7 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

8 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

8 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

9 hours ago