topnews

വീട്ടിലെ യുപിഎസ് പൊട്ടിത്തെറിച്ച് അമ്മയും രണ്ട് പെണ്‍മക്കളും മരിച്ചു

കോയമ്പത്തൂര്‍: യുപിഎസ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ച് അമ്മയും രണ്ട് പെണ്‍മക്കലും മരിച്ചു. തുടിയല്ലൂരിനടുത്ത് ഉറുമാണ്ടാംപാളയം ജോസ്ഗാര്‍ഡനില്‍ വിജയലക്ഷ്മി എന്ന 50കാരിയും മക്കളായ അര്‍ച്ചന എന്ന 24കാരിയും അഞ്ജലി എന്ന 21കാരിയുമാണ് അപകടത്തില്‍ മരിച്ചത്.

യുപിഎസ് പൊട്ടിത്തറിച്ച് വീടിനുള്ളില്‍ പുക നിറഞ്ഞതോടെയാണ് മരണത്തിന് കാരണമായത്. സംഭവത്തില്‍ മറ്റ് ദുരൂഹത ഒന്നും ഇല്ലെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോലീസ് വ്യക്തമാക്കി.

വീട്ടില്‍നിന്ന് പുകവരുന്നതു കണ്ട അയല്‍ക്കാരും ബന്ധുക്കളും പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതരെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്ന് പരിശോധിക്കവെ തീ പടര്‍ന്ന് തുടങ്ങിയിരുന്നു.

തീയണച്ചശേഷം നടത്തിയ പരിശോധനയില്‍ അമ്മയെയും ഒരു മകളെയും അടുക്കളയിലും മറ്റൊരു കുട്ടിയെ മുറിയിലും കണ്ടെത്തി. മൂന്നുപേരും മരിച്ചിരുന്നു. വീടിനകത്ത് കെട്ടിയിട്ടിരുന്ന നായയെയും ചത്തനിലയില്‍ കണ്ടെത്തി.

രണ്ടുവര്‍ഷംമുമ്പാണ് വിജയലക്ഷ്മിയുടെ ഭര്‍ത്താവ് ജ്യോതിലിംഗം മരിച്ചത്. അര്‍ച്ചന കോയമ്ബത്തൂര്‍ ആര്‍.എസ്. പുരത്ത് ഐ.ടി. കമ്ബനിയില്‍ ജീവനക്കാരിയും അഞ്ജലി സായിബാബ കോളനിയില്‍ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്

Karma News Network

Recent Posts

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 mins ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

38 mins ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

1 hour ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

2 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

3 hours ago

സുരേഷ്ജിയെ തൊട്ടാൽ ഷമ്മി തിലകന് പൊള്ളും ,ഇത് ഇനം വേറെയാ

സുരേഷ് ഗോപിയെ നല്ലവനെന്നു പറഞ്ഞാൽ ഏറ്റവും കൂടുതൽ ചൊരിയുന്നത് കേരളത്തിലെ ഇസ്ലാമിസ്റ്റുകൾക്കോ? അങ്ങനെ ആണെന്നാണ് ഇപ്പോൾ ഷമ്മി തിലകന് നേരെയും…

3 hours ago