entertainment

ഉര്‍ഫിക്ക് ഖബര്‍ നിഷേധിക്കണം, ഫത്വ പുറപ്പെടുവിക്കണം: നടന്‍ ഫൈസന്‍ അന്‍സാരി രംഗത്ത്

പ്രശസ്ത നടിയും മോഡലുമായ ഉര്‍ഫി ജാവേദിന് എതിരെ ഫത്വ പുറപ്പെടുപ്പിക്ക ണമെന്നും അവർക്ക് ഖബര്‍ നിഷേധിക്കണമെന്നും ആവശ്യപ്പെട്ട് , നടന്‍ ഫൈസന്‍ അന്‍സാരി രംഗത്ത്. നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമാണ് ഫൈസന്‍ അന്‍സാരി. ഉര്‍ഫിയുടെ വസ്ത്രധാരണ രീതി അപമാനകരമാണെന്ന് ആരോപിച്ചാണ് ഫത്വ പുറപ്പെടുവിക്കാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഫൈസന്‍ അന്‍സാരി ഒരുങ്ങുന്നത്‌. വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ ശ്രദ്ധ നേടിയ ഉര്‍ഫി ജാവേദ് രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതൽ ഫോളോവെഴ്‌സ് ഉള്ള സൊസിലെ മീഡിയ തരാം കൂടിയാണ്

മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായി കഴിഞ്ഞ ഉർഫി വ്യത്യസ്തമായ വസ്ത്രധാരണ ത്തിലൂടെ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രിയങ്കരിയായിരിക്കുന്നത്. തന്റെ വസ്ത്രധാരണ സ്റ്റൈലുകൾക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത ആക്രമണമാണ് ഉർഫി നേരിടുന്നത്.എന്നാല്‍ താനൊരു മതവിശ്വാസിയല്ലെന്ന് ഉര്‍ഫി വെളിപ്പെടുത്തിരുന്നു. അതുകൊണ്ടു തന്നെ മതത്തിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കു ന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ഇതിനിടെ മുംബൈ നഗരത്തില്‍ തനിക്ക് വാടകയ്ക്ക് താമസിക്കാന്‍ വീടോ അപ്പാര്‍ട്ട്‌മെന്റോ ലഭിക്കുന്നില്ലെന്ന് ഉര്‍ഫി ജാവേദ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഒരു വിഭാഗത്തിന് തന്റെ വസ്ത്രധാരണ ശൈലി പ്രശ്‌നമാകുമ്പോള്‍ മറ്റൊരു വിഭാഗത്തിന് തന്റെ പേര് ഒരു പ്രശ്നമാണെന്നാണ് ഉർഫി ജാവേദ് പറഞ്ഞിരുന്നത്.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

26 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

43 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

59 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

2 hours ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago