ബ്ലേഡുകൾ കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ച് നടിയും മോഡലുമായ ഉർഫി ജാവേദ്. സ്ലീവ്ലെസ് മിനി ഡ്രസ് സ്റ്റൈലിലാണ് ഉർഫിയുടെ ബ്ലേഡ് ഡ്രസ് ഡിസൈൻ ചെയ്തിരിട്ടുള്ളത്. ഇതിനു മുൻപ്, ചങ്ങല, ചാക്ക്, തലയിണ എന്നിവ കൊണ്ടുള്ള വസ്ത്രങ്ങൾ ഉർഫി ധരിച്ചിരുന്നു.
‘വിചിത്രമായ ഇത്തരം ആശയങ്ങൾക്കൊപ്പം നിൽക്കുന്ന എന്റെ ടീം അംഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.’ – ബ്ലേഡ് വസ്ത്രം അണിഞ്ഞുള്ള വീഡിയോക്ക് ഒപ്പം ഉർഫി കുറിച്ചു. തന്റെ വസ്ത്രധാരണത്തിലൂടെ എപ്പോഴും വിവാദം സൃഷ്ടിക്കാറുള്ള താരമാണ് ഉർഫി ജാവേദ്.
അടുത്തിടെ ബോളിവുഡ് താരം രൺവീർ സിംഗ് ഉർഫിയെ ഫാഷൻ ഐക്കൺ എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഇതിന് ഉർഫി നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തു കയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ ചെയ്യുന്നത് അപകടമാണെന്ന് പലരും കമന്റ് എന്നാൽ ഉർഫിയെ തൊടുന്നവർ കൈ മുറിയാതെ സൂക്ഷിച്ചാൽ മതി എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില് നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…