Categories: topnews

കോ​ണ്‍​ഗ്ര​സി​ല്‍ ത​മ്മി​ല​ടി; ന​ടി ഊ​ര്‍​മി​ള മ​തോ​ണ്ഡ്ക​ര്‍ പാ​ര്‍​ട്ടി വി​ട്ടു

അഞ്ചു മാസത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഊര്‍മിള മതോന്‍ണ്ട്കര്‍. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഊര്‍മിള കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയാണ്.

പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടെന്നും പാര്‍ട്ടിക്ക് മതിയായ നേതൃത്വമില്ലെന്നും അടിമുടി തൊഴുത്തില്‍കുത്താണെന്നും ആരോപിച്ചാണ് ഊര്‍മിള പാര്‍ട്ടി വിട്ടത്. രാജിക്കത്ത് പി.സി.സി അധ്യക്ഷന്‍ മിലിന്ദ് ദേവ്‌രയ്ക്ക് അയച്ചുകൊടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നാല്‍പത്തിനാലുകാരിയായ ഊര്‍മിള മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മുതിര്‍ന്ന ബി.ജെ.പി നേതാവും സിറ്റിങ് എം.പിയുമായ ഗോപാല്‍ഷെട്ടിയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. 4,65,247 വോട്ടിനായിരുന്നു ഊര്‍മിളയുടെ തോല്‍വി. ഇതിനുശേഷം രാഷ്ട്രീയരംഗത്ത് സജീവമായിരുന്നില്ല.

 

Karma News Network

Recent Posts

ഇടുക്കിയിൽ പോക്സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പോക്സോ കേസ് അതിജീവിതയായ പതിനേഴുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് സംഭവം. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ…

11 mins ago

വിമാനങ്ങൾ റദ്ദാക്കി, അമൃതയെ ഒരു നോക്ക് കാണാനാകാതെ ഭർത്താവ് യാത്രയായി, പരാതിയുമായി കുടുംബം

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്‌ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…

16 mins ago

23 വർഷത്തെ ഒന്നിച്ചുള്ള ജീവിതം, വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ ചേർത്ത് നിർത്തി കലാഭവൻ പ്രജോദ്

മിമിക്രിയിലൂടെ അരങ്ങത്തെത്തി, തുടർന്ന് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ കലാകാരനാണ് കലാഭവൻ പ്രജോദ്. ആദ്യകാലം തൊട്ടുതന്നെ അഭിനയ രംഗത്തേക്ക് എത്തിയ…

24 mins ago

കാട്ടാന ആക്രമണം, ഓട്ടോയും ബൈക്കും തകര്‍ത്തു, സംഭവം അട്ടപ്പാടിയില്‍

അഗളി : വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, ബൈക്കും കാട്ടാന തകര്‍ത്തു. പാലക്കാട് അട്ടപ്പാടി ചിറ്റൂര്‍ മിനര്‍വയില്‍ സംഭവം. മിനര്‍വ സ്വദേശി…

57 mins ago

പ്രവർത്തകർ ആവേശത്തിൽ, നാമനിർദേശ പ്രതിക സമർപ്പിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാൻ…

1 hour ago

കുഞ്ഞനുജത്തിയെപ്പോലെ ചേർത്തു നിർത്തുന്ന പ്രിയപ്പെട്ടയാൾ, വാണി വിശ്വനാഥിന് പിറന്നാളാശംസകളുമായി സുരഭി

മലയാള സിനിമയിലേക്ക് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് മടങ്ങി എത്തുകയാണ്. ഒരുകാലത്ത് ആക്ഷന്‍ നായികയായി വെള്ളിത്തിരയില്‍ തിളങ്ങി നിന്ന…

1 hour ago