കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തൊഴുത്തില്കുത്തെന്ന് ആരോപിച്ചു പ്രമുഖ നടി പാര്‍ട്ടി വിട്ടു. അഞ്ചു മാസത്തെ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീലയിട്ടത് ബോളിവുഡ് താരം ഊര്‍മിള മതോന്ണ്ട്കറാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാര്‍ച്ചിലാണ് താരം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതിനു ശേഷം ഊര്‍മിള മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.
പാര്‍ട്ടിയുടെ പോക്കില്‍ അതൃപ്തിയുണ്ടെന്നും പാര്‍ട്ടിക്ക് മതിയായ നേതൃത്വമില്ലെന്നും അടിമുടി തൊഴുത്തില്‍കുത്താണെന്നും ആരോപിച്ചാണ് ഊര്‍മിള പാര്‍ട്ടിയില്‍ നിന്നും രാജി വച്ചിരിക്കുന്നത്. പി.സി.സി അധ്യക്ഷന്‍ മിലിന്ദ് ദേവ്രയ്ക്ക് രാജിക്കത്ത് അയച്ചുകൊടുത്തു.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…
തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന് (63) ആണ് മരിച്ചത്.…
കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…
പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര്. മന്ത്രിയുടെ ചേംബറില്‍ നാളെ…