ന്യൂജഴ്സിയിലെ റോയൽ ആൽബർട്സ് പാലസിൽ വച്ചു നടന്ന നാൽപതാമത് മിസ് ഇന്ത്യ USA പേജന്റിൽ മലയാളിയായ തനിഷ കുണ്ടു മിസ് ഇന്ത്യ USA മിസ് ബ്യൂട്ടിഫുൾ ഫെയ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മുപ്പത് സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത 74 മത്സരാർത്ഥികളിൽ നിന്നാണ് തനിഷ തിരഞ്ഞെടുക്കപ്പെട്ടത്. മിസ് ഇന്ത്യ ടെക്സസ് മിസ് ടാലെന്റ് മിസ് ഇന്ത്യ ടെക്സസ് ഫസ്റ്റ് റണ്ണറപ്പ് എന്നീ പുരസ്ക്കാരങ്ങളും തനിഷക്ക് ലഭിച്ചു.
ഏറ്റുമാനൂർ ശർമ്മാസ് കോളേജ് ഉടമ, പരേതനായ ശർമ്മയുടെ മകൾ ,അമേരിക്കയിലെ ടെക്സസിൽ സ്ഥിര താമസമാക്കിയ മഞ്ജിമയുടെയും കൗശികിന്റെയും മകളാണ് തനിഷ കുണ്ടു. ആയോധനകലയായ കരാട്ടേയെ അടിസ്ഥാനമാക്കി സ്വയം ചിട്ടപ്പെടുത്തിയ നൃത്തമാണ് മിസ് ടാലെന്റ് വിഭാഗത്തിൽ തനിഷക്ക് പുരസ്ക്കാരം നേടിക്കൊടുത്തത്. മുൻ മിസ് വേൾഡ് ഡയാനാ ഹൈഡൻ തനിഷയെ കിരീടം ചാർത്തി.
മാളികപ്പുറം എന്ന ഒരു സിനിമ മാത്രം മതിയാവും ദേവനന്ദ എന്ന ബാലതാരത്തെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍. മനു രാധാകൃഷ്ണന്…
അഗർത്തല : ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശികളും റോഹിംഗ്യകളും പിടിയിൽ. ത്രിപുരയിൽ നിന്ന് 4 ബംഗ്ലാദേശികൾ പിടിയിലായി. ജഹാംഗീർ ആലം,…
അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.…
കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്(71), ഭാര്യ ചിത്രകല (58)…
കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…
ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…