തിരുവനന്തപുരം: ഉള്ളൂരില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ വീട് ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. പയ്യന്നൂര്‍ സ്വദേശിയാണ് പിടിയിലായത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ വി.മുരളീധരന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. അദ്ദേഹത്തിന്റെ വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പടെ പൊട്ടിയിരുന്നു.
കേന്ദ്രമന്ത്രിയുടെ വീടാണെന്ന ബോധത്തോടെയയായിരുന്നു ആക്രമണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഇയാൾ കഴിഞ്ഞ പത്ത് വർഷമായി തലസ്ഥാനത്താണ് താമസിച്ചിരുന്നത്. ആദ്യം ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു. എന്നാൽ ഈ തൊഴിൽ നഷ്ടമായതോടെ ജീവിതം തെരുവിലായി. ഇയാളെ പോലീസ് ചോദ്യംചെയ്തു വരികയാണ്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…