kerala

വന്ദേഭാരതിൽ ആദ്യ വനിതാ ലോക്കോ പൈലറ്റായി മരിയ ​ഗൊരേത്തി തിരുവനന്തപുരം ഡിവിഷനിലെ ചാർജെടുത്തു

തിരുവനന്തപുരം: വന്ദേഭാരത് ഇനി വനിതാ ലോക്കോ പൈലറ്റിന്റെ കൈയ്യിൽ ഭദ്രം. ലോക്കോ പൈലറ്റായ മരിയ ഗൊരേത്തിയാണ് വന്ദേഭാരതിലെ ആദ്യ വനിതാ സാരഥി. വന്ദേഭാരത് ട്രെയിൻ ഓടിക്കുവാനുള്ള തീവ്രപരിശീലനം പൂർത്തിയാക്കി മരിയ തിരുവനന്തപുരം ഡിവിഷനിലെ ചാർജെടുത്തു. റെയിൽവേയിൽ 25 വർഷത്തെ സേവനത്തിന്റെ നിറവിൽ നിൽക്കുമ്പോഴാണ് പുതിയ നിയോഗം മരിയയെ തേടിയെത്തിയത്.

എറണാകുളം ജില്ലയിൽ വരാപ്പുഴയിലാണ് ഗൊരേത്തി കുടുംബസമേതം താമസിക്കുന്നത്. പോൾ ടോമി പാവനത്തറയാണ് ഭർത്താവ്. എയർഫോഴ്സിൽ നിന്നും വിരമിച്ച അദ്ദേഹം നിലവിൽ സംസ്ഥാന സർവീസിലണ് ജോലി ചെയ്യുന്നത്.

എംബിബിഎസ് ആദ്യ വർഷ വിദ്യാർഥിയായ ഇഷാ പോളും എയർക്രാഫ്റ്റ് പൈലറ്റ് പരിശീലനം നേടുന്ന ഐറിൻ പോളുമാണ് മരിയാ ഗൊരേത്തിയുടെ മക്കൾ.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

26 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

27 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

57 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

2 hours ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

2 hours ago