Categories: entertainment

ചാനല്‍ റിയാലിറ്റി ഷോയില്‍ തോന്ന്യാസ വസ്ത്രധാരണം, വരദയ്ക്കും ജിഷിനും വിമര്‍ശനം

താര ഷോയില്‍ ആഭാസവേഷം ധരിച്ചെത്തിയതിന് നടീനടന്മാരും ദമ്പതികളുമായ വരദയ്യും ജിഷിനും വിമര്‍ശനം. മുന്‍പ് ആഭാസകരമായ പരിപാടികള്‍ നടത്തിയതിന്റെ പേരില്‍ ഈ ചാനല്‍ പരിപാടി വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ താരങ്ങള്‍ ഷോയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ഏറെ വിവദങ്ങള്‍ക്കു വഴിവച്ചു.

ഷോയ്ക്കു വേണ്ടി വരദ ആണ്‍വേഷത്തിലും ജിഷിന്‍ പെണ്‍വേഷത്തിലുമാണ് എത്തിരിക്കുന്നത്. ഇരുവരുടെയും വേഷം കെട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിട്ടുണ്ട്.

നേരത്തെ താരങ്ങളെ കൂട്ടി കെട്ടി അവരുടെ ദേഹത്ത് ബലൂണ്‍ വെച്ചു കെട്ടി അത് പൊട്ടിക്കാന്‍ പറയുക, പഴം കഴിപ്പിക്കുക തുടങ്ങി ആഭാസകരമായ പല പരിപാടികളും ഈ ഷോയില്‍ നടന്നിട്ടുണ്ട്. ഇത് കിടപ്പറ അല്ലെന്നു താരങ്ങള്‍ ഓര്‍ക്കണമെന്ന് പലവട്ടം ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Karma News Network

Recent Posts

50 ടണ്ണുള്ള ഒറ്റക്കൽ ദേവീ വിഗ്രഹം സ്ഥാപിച്ച് പൗർണ്ണമിക്കാവ് ക്ഷേത്രം, കല്ലിന്റെ വില മാത്രം 6കോടി

ആദിപരാശക്തി അമ്മയുടെ വി​ഗ്രഹം സ്ഥാപിച്ച് പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രം. വളരെയധികം ശ്രമപ്പെട്ട് ഒത്തിരി കഠിനാധ്വാനം എടുത്താണ്…

25 mins ago

കയ്യടിക്കുന്ന നേതാക്കന്മാരാണ് അശ്ലീലം, സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ- ദീപ നിശാന്ത്

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ്…

1 hour ago

കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം അംഗീകരിക്കാനാവില്ല- കെ.കെ രമ

ആർഎംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പരസ്യമായി തള്ളി എംഎൽഎ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലക്കും…

2 hours ago

വെളുപ്പിന് അഞ്ച് മണിക്ക് എണീക്കും, ഫുഡ് കൺട്രോൾ ചെയ്യും, എക്സർസൈസ് മുടക്കാറില്ല- ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന…

2 hours ago

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

3 hours ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

4 hours ago