മലപ്പുറം : വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഫോട്ടെയെടുക്കവെ 100 അടി താഴ്ചയിലേക്ക് വീണ് പരിക്കേറ്റ്. കരുവാരക്കുണ്ട് സ്വദേശി ഷിജുവിന്റെ മകൻ മെൽവിൻ ടോം ആണ് താഴ്ചയിലേക്ക് വീണത്. താഴ്ചയിലേക്ക് വീണ യുവാവിന്റെ നിലവിളി കേട്ട പ്രദേശവാസികളാണ് അധികൃതരെ വിവരം അറിയിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ വട്ടമല വ്യൂ പോയിന്റിലാണ് സംഭവം. താഴ്ചയിലേക്ക് വീണ് വിദ്യാർത്ഥിയെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ബെംഗളൂരുവിൽ നിന്നും നഴ്സിംഗ് വിദ്യാർത്ഥിയായ യുവാവ് ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായാണ് നാട്ടിലെത്തിയത്. തനിച്ചായിരുന്നു മെൽവിൻ വട്ടമല വ്യൂപോയിന്റിൽ നിന്നും ഫോട്ടോ എടുക്കാൻ പോയത്. ഉയരം കൂടിയ പാറപ്പുറത്ത് നിന്നും ഫോട്ടോ എടുക്കവെ തലചുറ്റി നൂറടിയിലേറെ താഴ്ചയുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു.
അംഗീകൃത വിനോദസഞ്ചാരകേന്ദ്രമല്ലാത്തതിനാലും ആന, കടുവ, എന്നീ വന്യജീവി ഭീഷണിയുള്ളതിനാലും വൈകുന്നേരങ്ങളിൽ ഇവിടേയ്ക്ക് അധികമാരും എത്താറില്ല. സാരമായി പരിക്കേറ്റ മെൽവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…