topnews

എനിക്ക് മന്തുണ്ടെന്നുകരുതി പെൺവീട്ടുകാർ എന്റെ കാലിലേക്ക് മാത്രം നോക്കിക്കൊണ്ടിരുന്നു- വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപിയോ​ഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളിലെ ന്റ സാന്നിധ്യമാണ്. 1937 സെപ്റ്റംബർ 10-ന്‌‍ ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിൽ ജനിച്ച അദ്ദേഹം ഇരട്ടകളിൽ ഒരാളാണ്. വെള്ളാപ്പള്ളി നടരാജൻ എന്നാണ് ഇരട്ട സഹോദരന്റെ പേര്. വെള്ളാപ്പള്ളി കേശവന്റെയും ദേവകിയുടെയും അഞ്ചാമത്തെ മകനായാണ് വെള്ളാപ്പള്ളി നടേശനും നടരാജനും ജനിക്കുന്നത്. നാലു പെൺമക്കൾ ഉണ്ടായതിനു ശേഷം ഇവർ ഒരു ആൺതരിക്കായി ആ​ഗ്രഹിച്ചു അപ്പോൾ ഭ​ഗവാൻ കൊടുത്തത് രണ്ട് ആൺകുട്ടികളയാണ്

വെള്ളാപ്പള്ളി നടേശൻ തന്റെ ജീവിതത്തിലെ ആർക്കുമറിയാത്ത രഹസ്യങ്ങൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. അര നൂറ്റാണ്ടുമുമ്പൊക്കെ 25 വയസ്സായാൽ ആണുങ്ങൾ വിവാഹിതരാകും ഞാനാണെങ്കിൽ 28 വയസ്സായിട്ടും കല്യാണം കഴിച്ചിട്ടില്ല അതു കണ്ടപ്പോൾ അമ്മ ചോദിച്ചു നീ എന്താണ് പെണ്ണുകാണാൻ പോകാത്തെതെന്ന് ഞാൻ പറഞ്ഞു നാണമാണെന്ന്. ഞാൻ പെണ്ണുകാണാൻ പോകാത്തതിനാൽ അമ്മയും പെങ്ങമ്മാരും ആ ചടങ്ങ് നടത്തി. അഞ്ച് പെണ്ണുങ്ങളെ കണ്ടതിൽ അവർക്കിഷ്ടുപ്പെട്ടത് കരുനാഗപ്പള്ളിക്കാരി പ്രീതിയെ ആയിരുന്നു. അങ്ങനെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ പെണ്ണുകാണാൻ പോവുകയും ചെയ്തു. എന്നാൽ ഞാൻ മുണ്ട് താത്തിയുടുത്തുകൊണ്ട് പോയതുകൊണ്ട് അവർ എനിക്ക് മന്താണെന്ന് കരുതി.

എനിക്ക് മന്തുണ്ടോ എന്ന് അന്വേഷിക്കലായിരുന്നു അവരുടെ പ്രധാന ചുമതല. അതിനായി ഒരു സംഘം പെണ്ണുങ്ങള്‍ തറവാട്ടിലേക്ക് വന്നു.
പക്ഷെ ആരും നടേശന്റ മുഖത്ത് നോക്കുന്നില്ല. എല്ലാവരുടെയും നോട്ടം കാലിലാണ്. നടേശന്‍ ഇതെന്ത് കഥയെന്ന് അറിയാതെ അന്തം വിട്ടു. കുറച്ചുകഴിഞ്ഞപ്പോള്‍ മൂപ്പര്‍ക്ക് കാര്യം പിടികിട്ടി. എത്തിനോക്കി അതിഥികള്‍ കഷ്ടപ്പെടേണ്ടെന്ന് കരുതി മുണ്ട് മടക്കിക്കുത്തി അവര്‍ക്ക് മുന്നിലൂടെ മൂന്നു നാല് തവണ തലങ്ങും വിലങ്ങും നടന്നു. ചെറുക്കന് മന്ത് ഇല്ലെന്നറിഞ്ഞ പെണ്‍പടയുടെ മുഖത്ത് ഒരു കളളച്ചിരി തെളിഞ്ഞു. ആ ചിരിയില്‍ ഒരു കതിര്‍മണ്ഡപം തെളിഞ്ഞു.

ജീവിതത്തിൽ ഏറ്റവുമധികം വിഷമുണ്ടായ അവസ്ഥയെക്കുറിച്ച് വെള്ളാപ്പള്ളി പറയുന്നതിങ്ങനെ.. തുഷാർ വന്ദന വിനീത് എന്നിങ്ങനെ മൂന്ന് മക്കളായിരുന്നു എനിക്ക്,,, ഇളയവനാണ് വിനീത് അവൻ ആകെ കുസ്യുതിക്കാരനായിരുന്നു.. അവന്റെ ജാതകത്തിൽ തന്നെ അവന് എന്തെങ്കിലും സംഭവിക്കുമെന്ന സൂചനകൾ ജോത്സ്യൻ പങ്കുവെച്ചിരുന്നു. ഒരു ദിവസം കുട്ടികൾ മൂന്നുംപേരും കൂടി കളിക്കുമ്പോഴാണ് അവനെ ഞങ്ങൾക്ക് നഷ്ടമാകുന്നത്.. അവനെ ആ കോലത്തിൽ കാണാൻ ഇഷ്ടമില്ലാത്തതിനാൽ ഒരു മരണാനന്ദര ചടങ്ങുകളിലും പങ്കാളിയാകാതെ റൂമിൽ കഥകടച്ചിരിക്കുകയായിരുന്നു.

ചെറുപ്പം മുതലേ സിനിമ കാണാത്ത ആളായതിനാൽ പല നടന്മാരെയും അറിയില്ലായിരുന്നെന്നും വെള്ളേപ്പള്ളി ഓർമ്മിക്കുന്നു. അതിന്റെ പേരിൽ പല തവണ ഭാര്യ കളിയാക്കാറുണ്ടായിരുന്നു. കമൽഹാസൻ സ്വന്തം ഹോട്ടലിൽ വന്നു താമസിച്ചിട്ടുപോലും ആളറിയാതെ വള്ളാപ്പള്ളി മിണ്ടാതിരുന്നെന്നും അതു കണ്ടപ്പോൾ തനിക്ക് വിഷമമായെന്നും പത്രം തുറന്നാൽ പോലും സിനിമ കോളങ്ങൾ നോക്കാറില്ലെന്നും രാഷ്ട്രീയ വാർത്തകൾ മാത്രമാണ് വായിക്കാറെന്നും ഭാര്യ

Karma News Network

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

8 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

8 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

9 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

9 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

10 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

11 hours ago