തിരുവനന്തപുരം. വിജിലന്‍സ് സിഐ വെമ്പായത്തെ വീടിന് മുന്നില്‍ വെച്ച് ആള്‍ക്കൂട്ടം ആക്രമിച്ചു. വെമ്പായം സ്വദേശിയായ വിജിലന്‍സി സിഐ യഹിയ ഖാനെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ സിഐയുടെ വീടിന് മുന്നിലായിരുന്നു സംഭവം. അക്രമണത്തില്‍ പരിക്കേറ്റ യഹിയ ഖാനെ കന്യാകുളങ്ങരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സിഐയുമായി നാട്ടുകാര്‍ തര്‍ക്കിച്ചിരുന്നു.
വെമ്പായം തേക്കട റോയല്‍ ഓഡിറ്റോറിയത്തില്‍ വ്യോമസേന ഉദ്യോഗസ്ഥന്റെ വിവാഹവാര്‍ഷികം നടന്നിരുന്നു ഇതില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ വാഹനം സിഐയുടെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തത് തര്‍ക്കത്തിന് കാരണമായത്. ഇതിന് പിന്നാലെയാണ് സിഐയെ ആള്‍ക്കൂട്ടം ആക്രമിച്ചത്. വിവരം അറഞ്ഞെത്തിയ പോലീസ് 5 പേരെ അറസ്റ്റ് ചെയ്തു. 15 പേര്‍ക്കെതിരെ പോലീസ് കെസ് എടുത്തിട്ടുണ്ട്.
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…