topnews

നിയമന വിവാദം: ഓണസമ്മാന വിവാദത്തിന്റെ ചൂടാറും മുൻപേ തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന

ഓണസമ്മാന വിവാദത്തിന്റെ ചൂടാറും മുൻപേ തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന. വിജിലൻസ് കൊച്ചി യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് തൃക്കാക്കര നഗരസഭയിൽ പരിശോധന നടത്തുന്നത്. അനധികൃത നിയമനം, ഭക്ഷ്യക്കിറ്റ് വിതരണ ക്രമക്കേട്, തോട് വൃത്തിയാക്കൽ എന്നീ പരാതികളെ തുടർന്നാണ് വിജിലൻസ് അന്വേഷണം. നിയമന വിവാദം, ഭക്ഷ്യക്കിറ്റ് വിതരണ ക്രമക്കേട്, തോട് വൃത്തിയാക്കൽ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷം വിജിലൻസിൽ നേരത്തെ പരാതി നൽകിയിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണം.

നേരത്തെ തൃക്കാക്കര ഓണസമ്മാന വിവാദം ചെയർ പേഴ്സണെ കുടുക്കാനുള്ള ശ്രമമെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. ഓണസമ്മാനമായി പണക്കിഴി നൽകിയ സംഭവത്തിൽ വിവാദങ്ങളും പ്രതിഷേധങ്ങളും കത്തി നിൽക്കുന്നതിനിടെയാണ് നഗരസഭാ കാര്യാലയത്തിൽ വിജിലൻസ് പരിശോധന നടത്തുന്നത്. അതേസമയം പ്രതിപക്ഷ കൗൺസിലർമാർ ഒരു മാസം മുൻപ് വിജിലൻസ് ഡയറക്ടർക്ക് കൊടുത്തിട്ടുള്ള പരാതികളിലാണ് വിജിലൻസ് എത്തി അന്വേഷണം നടത്തുന്നത്.

Karma News Editorial

Recent Posts

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

5 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

37 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

39 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

54 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago