കോട്ടയം. വിജിലന്‍സ് കോട്ടയം ജില്ലയിലെ വിവിധ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ മിന്നല്‍ പരിശോധന നടത്തി. ചങ്ങനശ്ശേരി കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, ഉഴവൂര്‍ എന്നി ടെസ്റ്റിങ് ഗ്രൗണ്ടിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഈ സ്ഥലങ്ങളില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് കണ്ടെത്തി.
ഡ്രൈവിങ് സ്കൂളുകളിലും വിജിലന്‍സ് പരിശോധന നടത്തി. ടൂ വീലറും ഫോര്‍ വീലറും ഉണ്ടെങ്കില്‍ 750 രൂപയും ഒരെണ്ണം മാത്രമാണെങ്കില്‍ 500 രൂപയുമാണ് വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ക്ക് കൈക്കൂലിയായി നല്‍കേണ്ടത്. അപേക്ഷകരില്‍ നിന്നും വാങ്ങുന്ന പണം രണ്ട് ഇടനിലക്കാരില്‍ എത്തിയ ശേഷമാണ് ഉദ്യോഗസ്ഥരുടെ കൈവശംഎത്തുന്നത്.
അതേസമയം ജില്ലയിലെ വിവിധ ഡ്രൈവിങ് സ്കൂളുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധി പോരായ്മകള്‍ കണ്ടെത്തി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ജില്ലയിലെ ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കോട്ടയത്ത് കൊല്ലാട്, ചിങ്ങവനം, ഒളശ്ശ, മണര്‍കാട്, അയ്മനം എന്നിവിടങ്ങളിലെ ഡ്രൈവിങ് സ്കൂളില്‍ ലക്ചര്‍ ക്ലാസ് റൂമുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല.
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…