entertainment

‘It’s okay – അതിനു കുഴപ്പമില്ല’ വിജയ് ദേവരക്കൊണ്ട റെഡിയാണ്, തരംഗമായി ആ തുറന്നു പറച്ചിൽ Vijay Deverakonda

തനിക്ക് ഒരേസമയം മൂന്നു പേരുമായി സെക്സ് ചെയ്യുന്നതിൽ വിരോധമില്ലെന്ന് വിജയ് ദേവരക്കൊണ്ട. കരൺ ജോഹറിനോട് വിജയിന്റെ തുറന്ന് പറച്ചിൽ വൈറൽ ആയിരിക്കുകയാണ്. ലിഗർ താരങ്ങളായ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും കരൺ ജോഹർ ഷോയിൽ അതിഥികളായി എത്തിയപ്പോൾ നടന്ന സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൻ്റെ കോഫി വിത്ത് കരൺ സീസൺ 7-ൻ്റെ വെള്ളിയാഴ്ച സ്ട്രീമിങ് ചെയ്ത എപ്പിസോഡിലായിരുന്നു വിജയ് ദേവരകൊണ്ടയുടെ ഈ അഭിപ്രായ പ്രകടനം നടന്നത്. ഇതിന്റെ പ്രൊമോ വീഡിയോ ഇതിനോടകം വൈറലായിരുന്നു. വെള്ളിയാഴ്ച സ്ട്രീമിങ് നടന്ന പിറകെ വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പറക്കുകയാണെന്നു വേണം പറയാൻ.

അർജുൻ റെഡ്ഡി താരമായ വിജയ് ദേവരക്കൊണ്ടയോട് പരിപാടിയുടെ അവതാരകനായ കരൺ ജോഹർ ചോദിച്ച ചോദ്യങ്ങൾക്ക് വിജയ് ദേവരക്കൊണ്ട മറുപടി നൽകുകയായിരുന്നു. സാൻവിച്ചിലെ ചീസ് ഇഷ്ടമാണോ എന്നായിരുന്നു കരൺ ജോഹർ ആദ്യം ചോദിക്കുന്നത്. ഇതെങ്ങോട്ടാ ഈ ചോദിച്ച് പോകുന്നത്? എനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ മറുപടി.

വിജയ് ദേവരക്കൊണ്ട തൻ്റെ ലൈംഗിക താത്പര്യത്തെ കുറിച്ചും ചോദ്യത്തിനു മറുപടിയായി സംസാരിക്കുന്നു. ഇതിനകം തങ്ങൾ മൂന്നുപേരുമായി ഒരേസമയം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു കരൺ ജോഹർ ചോദിക്കുന്നത്. ഇല്ല എന്ന് വിജയ് മറുപടി നൽകി. എന്നാൽ അതിനു താത്പര്യമുണ്ടോ? എന്ന മറുചോദ്യത്തിന് ‘അതിനു കുഴപ്പമില്ല’ എന്നായിരുന്നു മറുപടി കൊടുത്തത്.

ഇതായിരുന്നു പ്രോമോ വീഡിയോയിളെയും ഹൈലൈറ്റ്. തൻ്റെ ലൈംഗിക താത്പര്യത്തെ കുറിച്ചുള്ള നിലപാടും വിജയ് ദേവരക്കൊണ്ട വീഡിയോയിലൂടെ വ്യക്തമാക്കുകയായിരുന്നു പിന്നെ. എപ്പോഴാണ് അവസാനമായി സെക്‌സിൽ ഏർപ്പെട്ടതെന്ന് കരൺ ജോഹർ വിജയ് ദേവരക്കൊണ്ടയോട് ചോദിച്ചപ്പോൾ ഗർഭച്ഛിദ്രം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന മറുപടിയാണ് പറഞ്ഞത്. പ്രൊമോ വീഡിയോ സ്ട്രീമിങ്ങിനു ശേഷം തരംഗമായി മാറിയിയിട്ടുണ്ട്.

Karma News Network

Recent Posts

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

19 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

34 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

56 mins ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

59 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്ത് 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ വലയും

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…

2 hours ago

ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്, എൻഎസ് -25 വിക്ഷേപണം ഇന്ന്

വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…

2 hours ago