entertainment

അച്ഛൻ മരിച്ചശേഷം ആ ജോലി ഏറ്റെടുക്കുകയായിരുന്നു, ആദ്യം ഒന്നും എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല- വിജയ് മാധവ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദേവിക നമ്പ്യാർ. ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവാണ് ദേവികയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. പരസ്പരം അറിയാവുന്നവർ ആയിരുന്നെങ്കിലും വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു. കുഞ്ഞതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ.

ഇപ്പോളിതാ ഇവരുടെ ഒരു വീഡിയോയാണ് വൈറലാവുന്നത്. സത്യത്തിൽ ഈ വീഡിയോ എടുക്കുന്നതിൽ മാഷിനു അത്ര താത്പര്യം ഇല്ല എങ്കിലും ഇതിൽ ഒരു റെലവൻസ് തോന്നിയതുകൊണ്ടാണ് ഞാൻ വീഡിയോ ഇടുന്നത്. ഈ പരിപാടി ചെയ്യുമ്പോൾ ഞാൻ അടുക്കളയിൽ കയറുന്നത് പോലും മാഷിന് അത്ര താത്പര്യമില്ല

ഇന്ന് ലോക സോറിയാസിസ് ദിനം ആയതുകൊണ്ടാണ് ഞാൻ ഇന്ന് ഇത് കാണിക്കാം എന്ന തീരുമാനത്തിൽ എത്തുന്നത്. എന്റെ അച്ഛൻ ചെയ്തുകൊണ്ടിരുന്ന ഒരു സത്കർമ്മമാണ് ഇത്. അച്ഛൻ ഒരു സോറിയാസിസ് രോഗി ആയിരുന്നു. അപ്പോൾ അദ്ദേഹം തന്നെ വികസിപ്പെച്ചെടുത്ത ഒരു ഓയിൽ ആണിത്. അച്ഛൻ മരിച്ചശേഷം ഞാൻ അത് ഏറ്റെടുക്കുകയായിരുന്നു. ആദ്യം ഒന്നും എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ എന്ജോയ് ചെയ്താണ് ചെയ്യുന്നത്. അതിന്റെ എല്ലാ ഔന്നത്യവും, ആത്മീയത ഉൾകൊണ്ടുകൊണ്ടാണ് ഞാൻ അത് ചെയ്യുന്നത്

സോറിയാസിസ് ഒരു അവസ്ഥയാണ്, രോഗമായി ഞാൻ അതിനെ കാണുന്നില്ല. നമ്മുടെ കുഴപ്പം കൊണ്ടാണ് അത് സംഭവിക്കുന്നത്. അപ്പോൾ നമുക്ക് ദൈവികമായി ലഭിച്ച ഒരു സംഭവം ഞാൻ ആളുകൾക്ക് പകർന്നുകൊടുക്കുന്നു എന്ന് മാത്രം സോറിയാസിസ് ഉള്ള ആളുകൾ തീർച്ചയായും മദ്യവും, സ്മോക്കിങ്ങും, മറ്റു ചില ചില സാധനങ്ങൾ കൂടി ഒഴിവാക്കുക. ഞാൻ ഇത് അച്ഛൻ പറഞ്ഞപോലെ ഉണ്ടാക്കി കൊടുക്കുന്നു, മാത്രമല്ല വളരെ സീക്രട്ട് ആയി കൊണ്ടുപോകുന്ന ഒരു കാര്യമാണ്

അച്ഛൻ മരിച്ചശേഷം എനിക്ക് ഒരു കോൾ വന്നു. വിളിച്ചയാളുടെ പേരൊന്നും ഞാൻ പറയുന്നില്ല, അദ്ദേഹം പറഞ്ഞത് ഒരു കാരണവശാലും ഇത് നിർത്തരുത് എന്നാണ്. എന്നാലും നമ്മുടെ ഫീൽഡ് ഇതല്ല എന്നുള്ളതുകൊണ്ട് എനിക്ക് താത്പര്യം ഇല്ലായിരുന്നു. എന്നാൽ അങ്ങനെ കുറേപേരുടെ കോളും സംസാരവും ഒക്കെ വന്നപ്പോഴാണ് നമ്മുടെ അച്ഛന്റെ വാല്യൂ ഞാൻ അറിയുന്നത്. അത് വരെയും ഞാൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് അച്ഛൻ ചെയ്തിരുന്നത് ഞാൻ ഏറ്റെടുത്തു

Karma News Network

Recent Posts

തൃശ്ശൂരിൽ നിന്ന് കാണാതായ ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ച നിലയില്‍

തൃശൂര്‍: കാണാതായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ ആത്മഹത്യ…

39 mins ago

ഹത്രാസ് അപകടം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഹാഥ്റസ്∙ ഹത്രാസ് അപകടം, 121പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുരന്തത്തിന് ആരാണ് ഉത്തരവാദിയെന്ന്…

1 hour ago

വിവാദ പരാമർശം തിരുത്താൻ മന്ത്രിക്ക് സമയം നൽകണം, സജി ചെറിയാൻ യോഗത്തിൽ പങ്കെടുക്കാത്തത് പേടിച്ചിട്ട്, മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി. ശുദ്ധമനസ് കൊണ്ട് പറഞ്ഞു…

1 hour ago

ബാലബുദ്ധിക്കാരൻ, രാഹുലിനെ എയറിലാക്കി മോദി സഭയിൽ തകർത്താടുന്നു, ബാലബുദ്ധി ഇരുന്ന് മോങ്ങുന്നു

പാർലമെന്റിൽ രാഹുൽ ഗാന്ധിയേ ബാല ബുദ്ധിക്കാരൻ എന്ന് വിളിച്ച് മോദി. 7 തവണ മോദി രാഹുലിനെ ബാല ബുദ്ധിക്കാരൻ എന്ന്…

2 hours ago

ഭൂമി ഇടപാട് വിവാദം , പണം മടക്കി നൽകി ഒത്തുതീർത്ത് ഡിജിപി

സംസ്ഥാന ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഉൾപ്പെട്ട ഭൂമി ഇടപാട് വിവാദം ഒത്തുതീർപ്പായി. പരാതിക്കാരനായ ഉമർ ഷെരീഫിന് ഡിജിപി പണം…

2 hours ago

മദ്യനയ അഴിമതികേസ്, ജാമ്യം തേടി കെജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: മദ്യനയ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ബുധനാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യത്തിനായി കേജ്‌രിവാൾ…

2 hours ago