നടിയും അവതാരകയുമായ ദേവിക നമ്പ്യാരും സംഗീത സംവിധായകനും ഗായകനുമായ വിജയ് മാധവും വിവാഹശേഷമാണ് സോഷ്യൽമീഡിയയിൽ കൂടുതൽ സജീവമായതും യുട്യൂബ് ചാനലിൽ വീഡിയോകൾ നിരന്തരമായി പങ്കുവെച്ച് തുടങ്ങിയതും. ആത്മജ മഹാദേവ് ആണ് ഇവരുടെ ആദ്യത്തെ കണ്മണി. ഇപ്പോഴിതാ കുടുംബത്തിലേക്ക് മറ്റൊരു സന്തോഷം കൂടി വന്നുവെന്നാണ് ദേവികയും വിജയും പറയുന്നത്.
‘നായികയ്ക്ക് ചെറിയ ഒരു വിശേഷം ഉണ്ട് … ആത്മജ, ചേട്ടനാവാൻ പോകുന്നു … ഞാൻ, പിന്നേം അച്ഛനാവാൻ … ദേവിക, രണ്ടാമതും അമ്മയാവാൻ … എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം’ എന്ന കാപ്ഷനോടെയാണ് താരദമ്പതികൾ വീഡിയോ പങ്കിട്ടത്.
ദേവിക വീണ്ടും ഗർഭിണിയാണ്. വ്ളോഗിനുവേണ്ടി ഗർഭിണി ആയതല്ല ദൈവം തന്നു സ്വീകരിക്കുന്നുവെന്ന് താരങ്ങൾ ഇരുവരും പറഞ്ഞു. ആദ്യത്തെ കുഞ്ഞും പ്ലാൻഡ് ആയിരുന്നല്ല. ദൈവത്തിന്റെ വരദാനമായ മക്കൾ. ഇത്രയും കാലത്തെ പിറന്നാളിന്റെ ഇടയിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണ് ഇത്തവണത്തെ പിറന്നാളിന് കിട്ടിയത് എന്നാണ് വിജയ് മാധവ് പറഞ്ഞത്. ആദ്യമായി ഗർഭിണി ആണെന്ന് പറഞ്ഞപ്പോൾ ഉള്ളതിനേക്കാൾ സന്തോഷം ഇത്തവണ മാഷിന് ഉണ്ടായെന്നും, തന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് മാഷ് ആണെന്നും ദേവിക പറയുന്നു.
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല് ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…