entertainment

ഭാര്യക്ക് പത്ത് വയസ്സുള്ള ഒരു മോളുണ്ട്,ആ കുഞ്ഞ് മസ്ക്കറ്റിലാണ്- വികാസ്

തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് മേക്കപ്പ് ആർട്ടിസ്റ്റ് വികാസ്. വികാസിന്റെയും ഭാര്യ ഷെറിന്റെയും ജീവിതത്തിലേക്ക് ഉടൻ കുഞ്ഞതിഥിയെത്തും. രണ്ടാം വിവാഹത്തിലൂടെ ആണ് താനും ഭാര്യ ഷെറിനും വിവാഹതിരായത്. അവൾ വിഡോ ആണെന്നും, താനൊരു ഡിവോഴ്‌സി ആണെന്നും വികാസ് പറഞ്ഞിരുന്നു.

അവൾക്ക് ഒരു മകളുണ്ട്. പത്തുവയസ്സുണ്ട് മോൾക്ക്. ഞാൻ ആ മോളേം കൂടിയാണ് സ്വീകരിച്ചത്. നമ്മൾക്ക് ഒരു ലവ് സ്റ്റോറി ഒന്നും പറയാനില്ല. സ്റ്റോറി തുടങ്ങിയശേഷം പ്രണയത്തിൽ ആയവരാണ്. അവൾക്ക് ഒരു മകൾ ഉണ്ടെന്നു പറഞ്ഞപ്പോൾ എനിക്ക് വലിയ വിഷയങ്ങൾ ഒന്നും തോന്നിയില്ല. അവളുടെ മോൾ ഷെറിന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം മസ്ക്കറ്റിലാണ്.

മോളെ ഇടക്ക് ഇടക്ക് കാണാൻ വേണ്ടി ഞങ്ങൾ മസ്ക്കറ്റിലേക്ക് പോകാറുണ്ട്. ഇടയ്ക്കിടെ നാട്ടിലേക്കും അവർ വരാറുണ്ട്. എപ്പോഴും ആ ഒരു ബന്ധം നമ്മൾ കാത്തുസൂക്ഷിക്കുന്നവരാണ്. ഫെബ്രുവരി 12 നാണ് നമ്മൾ വിവാഹിതരാകുന്നത്. അതുകൊണ്ടുതന്നെ ലവ് സ്റ്റോറി അന്നാണ് തുടങ്ങിയത് എന്ന് പറയാം. മാട്രിമോണിയൽ വഴിയാണ് കണ്ടുമുട്ടുന്നത്.

മോളുടെ അടുത്ത് ഞാൻ മമ്മിയെ കല്യാണം കഴിക്കാൻ പോവാണ് എന്നൊന്നും പറഞ്ഞിട്ടില്ല. അതൊക്കെ സിനിമയിലാണല്ലോ. അങ്ങനെ നേരിട്ട് ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ആദ്യമൊക്കെ ആ കുട്ടിക്ക് അപരിചിതൻ ആണല്ലോ. ഇപ്പോൾ നമ്മൾ നല്ല കമ്പനിയാണ്. പക്ഷേ അന്ന് ഞാൻ അതൊന്നും പറഞ്ഞില്ല. നമ്മളുടെ പാസ്റ്റ് ലൈഫ് ഒന്നും ഒരിക്കലും എവിടെയും ചർച്ച ആയിട്ടില്ല- വെറൈറ്റി മീഡിയയോട് വികാസ് പറയുന്നു.

നമ്മൾക്ക് ഇപ്പോഴാണ് ജീവിതം തുടങ്ങിയത് എന്ന മെന്റാലിറ്റിയാണ്. അവൾ എന്റെ പ്രൊഫെഷൻ അറിഞ്ഞുകണ്ട് അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ്. വിവാഹത്തിന്റെ പിറ്റേ ദിവസം എനിക്ക് വർക്ക് ഉണ്ടായിരുന്നു. അവളോട് കാര്യങ്ങൾ പറഞ്ഞ സമയം അവൾക്ക് അതൊരു വിഷയം ആയിരുന്നില്ല. ഞാൻ സ്നേഹിക്കുന്ന പോലെ എന്റെ പ്രൊഫെഷനെ അവളും സ്നേഹിക്കുന്നുണ്ട്.

Karma News Network

Recent Posts

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

24 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

32 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

58 mins ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

1 hour ago

പരിയാരം ഗവ.മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ നിലച്ചു

പരിയാരം ഗവ.മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ നിലച്ചു. കാത് ലാബ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ്…

1 hour ago

തമിഴ്‌നാട്ടിലെ വ്യാജമദ്യ ദുരന്തം, 49 മരണം, 109 പേർ ആശുപത്രികളിൽ ചികിത്സയിൽ, ഗുരുതരാവസ്ഥയിൽ നിരവധി പേർ

ചെന്നൈ : വ്യാജമദ്യ ദുരന്തത്തിൽ കള്ളക്കുറിച്ചിയിൽ മരിച്ചവരുടെ എണ്ണം 49 ആയി. 109 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. പലരുടെയും നില…

2 hours ago