മുതിർന്ന മാധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കോവിഡിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 67 വയസുള്ള ദുവ ആരോഗ്യ സ്ഥിതി മോശമായതിനെതുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
നാല് പതിറ്റാണ്ടിലേറെ കാലം വിനോദ് ദുവ മാധ്യമ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. മകൾ മല്ലിക ദുവയാണ് വിനോദ് ദുവയുടെ വിയോഗം സമോഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്. 42 വർഷത്തോളം പത്രപ്രവർത്തന രംഗത്ത് സജീവമായിരുന്നു വിനോദ് ദുവ.ദൂരദർശനിലും എൻഡി ടിവി. സഹാറ ടിവി, സീ തുടങ്ങിയ നിരവധി മാധ്യമ സ്ഥാപനങ്ങളിൽ വിനോദ് ദുവ ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. 2008ൽ പത്മശ്രീ നേടിയ വിനോദ് ദുവ 1996ൽ രാംനാഥ് ഗോയങ്ക മാധ്യമ പുരസ്കാരം നേടുന്ന ആദ്യ ദൃശ്യമാധ്യമ പ്രവർത്തകനാണ്. 2017ൽ മുംബൈ പ്രസ് ക്ലബിന്റെ റെഡിങ്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…