ഒരു വഴിയോരകച്ചവടക്കാരന്റെ മനഃപൂർവമുള്ള വൃത്തിയില്ലായ്മയുടെ അറപ്പും വെറുപ്പുമുളവാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ച ശേഷം അതേ കപ്പുകൊണ്ടു തന്നെ പാനിപുരി നിർമിക്കുന്ന വീഡിയോക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. അസമിലെ ഗുവാഹത്തിയിലാണു സംഭവം. വീഡിയോ വൈറലായതിനുപിന്നാലെ കച്ചവടക്കാരനെ അറസ്റ്റ് ചെയ്തു.
ഗുവാഹത്തിയിൽ നിന്നാണ് ഈ പാനിപൂരിക്കാരൻ കപ്പിൽ മൂത്രമൊഴിക്കുകയും വെള്ളത്തിൽ കലർത്തുകയും ചെയ്യുന്നുണ്ടെന്ന് വീഡിയോയിൽ വ്യക്തമാണ്. മഗ്ഗിൽ മൂത്രമൊഴിച്ചതിനുശേഷം ഭക്ഷണം വിളമ്പാനും ഇയാൾ അതേ പാത്രം തന്നെ ഉപയോഗിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ ആരോ അപ്ലോഡ് ചെയ്തയുടനെ വൈറലായിരിക്കുകയാണ്. പലരും പരാതി ഉന്നയിച്ചതോടെ ഇയാളെ തേടി കണ്ടു പിടിക്കുകയും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മൊബൈലിൽ ആരോ പകർത്തി പങ്കുവച്ച വിഡിയോ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…