നടി അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. വീട്ടുക്കാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു.
തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്. ഇതോടെയാണ് വിവാഹ മോചന വാർത്തകള്‍ ഇടം പിടിച്ചത്. പിന്നാലെ ഇരുവരും ഇതിനെ ശരിവെച്ച് രംഗത്തെത്തുകയും ചെയ്തു. അനുശ്രി സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോഴിതാ മകന്റെ ചിത്രങ്ങൾ സ്റ്റാറ്റസ് ആയി പങ്കിട്ടെത്തിയിരിക്കുകയാണ് വിഷ്ണു സന്തോഷ്. വാലന്റൈൻസ് ദിനത്തിലാണ് മകനെ മടിയിലിരുത്തിയുള്ള ചിത്രം വിഷ്ണു പങ്കിട്ടത്. രണ്ടുദിവസങ്ങൾക്ക് മുൻപേ മകൻ ജനിച്ച സമയങ്ങളിൽ അച്ഛന്റെ കൈവിരലിൽ പിടിച്ചിരിക്കുന്ന ചിത്രവും വിഷ്ണു പങ്കിടുകയുണ്ടായി. വിഷ്ണുവിന്റെ അച്ഛൻ മനസ്സ് ഞങ്ങൾക്ക് കാണാൻ കഴിയുന്നുണ്ട് എന്നാണ് ആരാധകർ മറുപടി നൽകിയത്. മകനെ മറന്നു എന്ന് പറയുന്നവർക്ക് മറുപടി ആണ് ഇതെന്നും ആരാധകർ പറയുകയുണ്ടായി. അതേസമയം ഇനിയും ഒരുമിച്ചുകൂടെ എന്ന് ചോദിക്കുന്നവരും കുറവല്ല.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…