entertainment

നല്ല ഒരു വികസനം ആലപ്പുഴയില്‍ കൊണ്ട് വരാന്‍ ചേച്ചിയ്ക്ക് സാധിക്കട്ടെ- വിവേക് ഗോപന്‍

ആലപ്പുഴ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് അപേക്ഷിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും ബിജെപി അനുഭാവിയുമായ വിവേക് ​ഗോപൻ. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നടന്ന റോഡ് ഷോയുടെ ഭാഗമാകുകയും ചെയ്തിരുന്നു. ഇന്നലെ കരുനാഗപ്പള്ളിയില്‍ നടന്ന ലോകസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പര്യടനത്തില്‍ ആലപ്പുഴ സ്റ്റാനാര്‍ഥി ശ്രീ ശോഭ ചേച്ചിയുടെ കൂടെ പങ്കെടുക്കാന്‍ സാധിച്ചു പ്രിയ സുഹൃത്തും നടനുമായ നിതില്‍ ജേക്ക് ജോസഫും കൂടെ ഉണ്ടായിരുന്നു. ഒത്തിരി നന്മകള്‍ ഉണ്ടാകട്ടെ ശോഭ ചേച്ചി ജയിച്ചു വരാന്‍ ആലപ്പുഴയിലെ എല്ലാരും ചേച്ചിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചു നല്ല ഒരു വികസനം ആലപ്പുഴയില്‍ കൊണ്ട് വരാന്‍ ചേച്ചിക്ക് സാധിക്കട്ടെ.

എല്ലാവരും ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുക എന്നും വിവേക് കുറിച്ചു, അതുപോലെ അദ്ദേഹം സുരേഷ് ഗോപിയെയും പിന്തുണച്ച് രംഗത്ത് വന്നിരുന്നു, വിവേക് ഗോപന്റെ വാക്കുകള്‍ ഇങ്ങനെ, സുരേഷേട്ടന് സപ്പോര്‍ട്ട് ഇല്ലെങ്കില്‍ നമ്മള്‍ ആരെയാ സപ്പോര്‍ട്ട് ചെയ്യണ്ടേ. തീര്‍ച്ചയായിട്ടും ഉണ്ടാകും. പിന്നെ ബാക്കി കഴിയുന്നത് പോലെ എല്ലാ സ്ഥലത്തും പോയി എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യാനുള്ള പ്ലാനും മനസിലുണ്ട്.

ഇനി സമയം കൊണ്ട് അങ്ങനെയുള്ള പരിപാടികളില്‍ ചില വ്യത്യാസം വരുന്നുണ്ടെങ്കിലേയുള്ളു. എന്നാലും കഴിയുന്നിടത്തോളം എല്ലായിടത്തും പോയി സപ്പോര്‍ട്ട് ചെയ്യണം എന്ന പ്രതീക്ഷയിലാണ് ഉള്ളത്. പാര്‍ലമെന്റ് ഇലക്ഷന് ഞാന്‍ എന്തായാലും ഗോദയിലേക്ക് ഇല്ല. പിന്നില്‍ നിന്നും പ്രവര്‍ത്തിക്കാനുള്ള തീരുമാനമാണ്. പക്ഷെ ഈ വരുന്ന നിയമസഭാ ഇലക്ഷനില്‍ താല്‍പര്യമുണ്ട്.

ശക്തിയായി മുന്നോട്ട്.. എത്രത്തോളം പരാജയങ്ങള്‍ ഉണ്ടാകുമോ അത്രത്തോളം ശക്തമായി മുന്നോട്ട് പോകും, ‘പുതിയ പുതിയ തലമുറകള്‍ വരട്ടെ. എല്ലാം നല്ലതിന് വേണ്ടിട്ട് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. നല്ല കാര്യങ്ങള്‍ നമ്മുടെ നാടിനും രാജ്യത്തിനും നടക്കാന്‍ വേണ്ടിയുള്ള ചിന്താഗതിക്കാരനാണ് ഞാന്‍.

Karma News Network

Recent Posts

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഹരിഹരനെതിരെ ഡിവൈഎഫ്ഐയുടെ പരാതി

കോഴിക്കോട് : ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐയാണ് പരാതി…

26 mins ago

ക്ഷേത്രങ്ങൾക്ക് സ്വർണ്ണ ഛായ നല്കുന്നവർ, വൃതമെടുത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ

തിരുവനന്തപുരം: ഒരു അമ്പലത്തിൽ പോകുമ്പോൾ അവിടുത്തെ കൊത്തുപണികൾ നമ്മെ വല്ലാതെ ആകർഷിക്കാറില്ലേ. എന്നാൽ ഇതിന് പിന്നിൽ ഒരു കൂട്ടം കലാകാരന്മാരുടെ…

56 mins ago

കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി, പോലീസുകാർക്ക് പരിക്ക്

മലപ്പുറം: തിരൂരിൽ പൊലീസിന് നേരെ മണൽമാഫിയ സംഘത്തിന്റെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി. അക്രമത്തിൽ…

1 hour ago

സ്വന്തം കക്ഷിയേ കൂട്ടബലാൽസംഗം ചെയ്തത്,അഭിഭാഷകരുടെ ജാമ്യത്തിനു അപേക്ഷിച്ചു, അഡ്വ എം.ജെ.ജോൺസൻ, അഡ്വ കെ.കെ.ഫിലിപ്പ് ഇവർ ജയിലിൽ കഴിയുകയാണ്‌

ADV.M.J JOHNSON & ADV K.K PHILIP വക്കീൽ ഓഫീസിലും വീട്ടിലും വയ്ച്ച് സ്വന്തം കക്ഷിയായ യുവതിയേ കൂട്ട ബലാൽസംഗം…

2 hours ago

പനി ബാധിച്ച് മൂന്നു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു, സംഭവം പാലക്കാട്

പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടം അമ്പലപ്പാറ ആദിവാസി കോളനിയിൽ മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പാറ കോളനിയിലെ…

2 hours ago

ഡോക്ടറെ വീട്ടിൽ വീട്ടിലേക്ക് വിളിപ്പിച്ച നടപടി, കളക്ടറെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിന്‌ കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : കുഴിനഖം ചികിത്സിക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ ഒ പിയില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ…

3 hours ago