entertainment

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍;തുറന്ന് പറഞ്ഞ് ശങ്കര്‍

ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാനിധ്യമായിരുന്നു നടന്‍ ശങ്കര്‍. 1980 കളിലാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. നാല്‍പ്പത്തിരണ്ട് വര്‍ഷത്തെ തന്റെ സിനിമ ജീവിതത്തിലെ അനുഭവങ്ങള്‍ ഇപ്പോള്‍ അദ്ദേഹം തുറന്ന് പറയുകയാണ്. സിനിമയില്‍ എത്തിയ ആദ്യത്തെ 14 വര്‍ഷങ്ങള്‍ നല്ലകാലമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. നല്ലതും ചീത്തയുമായ ഒരു പാട് ജീവിത അനുഭവങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമ ജീവിതം മുന്നോട്ട് പോകുന്നത്.

സിനിമയില്‍ സജ്ജീവമായിരുന്ന കാലത്ത് പെട്ടി നിറയെ പണം ഉണ്ടായിരുന്നു. മൂന്നും നാലും സിനിമകളുടെ ചിത്രീകരണത്തിന് ശേഷമാണ് വീട്ടില്‍ പോയിരുന്നത്. അതിനാല്‍ സിനിമയില്‍ നിന്നും ലഭിക്കുന്ന പണം പെട്ടിയില്‍ സൂക്ഷിക്കും. അച്ഛന്‍ വന്ന് വേണം അക്കാലത്ത് പണം കൊണ്ടുപോകുവാനെന്നും ശങ്കര്‍ ഓര്‍മ്മിക്കുന്നു. ചിലര്‍ പറയുന്നത് പണം ആളുകള്‍ എടുത്തുകൊണ്ട് പോകുമെന്നാണ് എന്നാല്‍ എന്നോട് ചോദിച്ചാല്‍ സുഹൃത്തുക്കള്‍ക്ക് പണം നല്‍കുമെന്നും അദ്ദേഹം പറയുന്നു.

എല്ലാക്കാലത്തും സൗഹൃദത്തിന് വലിയ വില നല്‍കുന്ന വ്യക്തിയാണ് താന്‍. മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലാലിനെ വെച്ച് ചെയ്യുമ്പോള്‍ അത് വലിയ ഒരു സിനിമയാകണം. അതിനുള്ള കഥ നോക്കുകയാണെന്നും അദ്ദേഹം പറയുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് മോഹന്‍ ലാലിനെ ആദ്യമായി കാണുന്നത്. അന്ന് ലാല്‍ പിറകിലാണ് നിന്നത്. ഞാന്‍ അന്ന് ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. അന്ന് പിറകില്‍ നിന്ന ലാല്‍ ഇന്ന് എന്താണെന്ന് ഓര്‍ക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ ഉണ്ടായ സംഭവവും അദ്ദേഹം വെളിപ്പെടുത്തി. കുറെക്കാലത്തിന് ശേഷം യുകെയില്‍ വെച്ചാണ് മമ്മൂട്ടിയെ കണ്ടത്. വലിയ ഹാപ്പിനസ് മമ്മൂക്കയുടെ മുഖത്ത് ഉണ്ടായിരുന്നു. എന്നെ വന്ന് കെട്ടിപ്പിടിച്ചു ശങ്കര്‍പറയുന്നു.

Karma News Network

Recent Posts

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

11 mins ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

51 mins ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

1 hour ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

2 hours ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

2 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

3 hours ago