entertainment

ആ സമയത്ത് മകൻ ആണെന്ന് ഒന്നും ഞാൻ നോക്കത്തില്ല, എനിക്ക് പോയി കാണാൻ തോന്നുന്നുണ്ടായിരുന്നില്ല- സുരേഷ് ഗോപി

സുരേഷ് ​ഗോപിയെപ്പോലെ തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മകൻ ​ഗോകുൽ സുരേഷും. നിരവധി ചിത്രങ്ങളിലൂടെ ​ഗോകുൽ ഇതിനോടകം പ്രേക്ഷക മനസ് കീഴടക്കി കഴിഞ്ഞു. പിതാവിനെതിരെ വരുന്ന സൈബർ ആക്രമണങ്ങൾക്കൊക്കെ ​ഗോകുൽ കിടിലൻ മറുപടി നൽകാറുണ്ട്,

സുരേഷ് ഗോപി മകന്റെ അഭിനയത്തെ കുറിച്ച് സംസാരി്ചചതിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്. ഗോകുലിന്റെ സിനിമകളിൽ ഞാൻ ആദ്യമായിട്ട് കണ്ടത് ഇരയാണ്. എനിക്ക് തീയറ്ററിൽ പോകാൻ ഇഷ്ടമായിരുന്നില്ല. അവന്റെ അമ്മയെന്നോട് വന്നിട്ട് അവന്റെ വിഷമത്തെക്കുറിച്ച് പറഞ്ഞു. അതുകൊണ്ടാണ് ഞാൻ പോയത്. എനിക്ക് തന്നെ മാനസികമായ ഒരു അകൽച്ച സിനിമയോട് വന്നുപോയ സമയമായിരുന്നു അത്. വളരെ വൃത്തികെട്ട കാരണം കൊണ്ട് എന്നെ ആറു വർഷം സിനിമ തൊടാൻ സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് ആ അകൽച്ച ഉണ്ടായിരുന്നു.

‘ആ സമയത്ത് മകൻ ആണെന്ന് ഒന്നും ഞാൻ നോക്കത്തില്ല, എനിക്ക് പോയി കാണാൻ തോന്നുന്നുണ്ടായിരുന്നില്ല. പക്ഷെ ആ സമയത്ത് അവന്റെ അമ്മ എന്നോട് വന്ന് പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചത് മുഴുവൻ അവന്റെ ഭാഗത്ത് നിന്നായിരുന്നു. ഞാൻ ആ മകൻ ആണെങ്കിൽ എന്നെ അത് എത്രത്തോളം സങ്കടപ്പെടുത്തിയിട്ടുണ്ടാവും അല്ലെങ്കിൽ എത്രത്തോളം വേദന ആയിരിക്കും അച്ഛൻ തന്റെ സിനിമ കാണാത്തത് എന്ന് ഞാൻ ചിന്തിച്ചു. എന്നിട്ട് ഞാൻ പോയി സിനിമ കണ്ടു’,

പക്ഷെ എന്നിട്ടും അവനെ വിളിച്ച് ഒരു അഭിപ്രായം പോലും ഞാൻ പറഞ്ഞില്ല. അത് എന്റെ ക്രൗര്യം ആയിരിക്കും. അവന്റെ അമ്മയോട് ഞാൻ പോയി പറഞ്ഞു, അവന്റെ സിനിമ കൊള്ളാം, അവൻ നല്ല ആക്ടർ ആണ് കേട്ടോ എന്ന്. ഞാൻ കൈയൊക്കെ കെട്ടി നിന്നിട്ടാണ് ഇത് പറഞ്ഞത്. അവളും തിരിച്ചു അതുപോലെ നിന്നിട്ട് ചോദിച്ചു, ഇത് ഒന്ന് അവനെ വിളിച്ചു പറഞ്ഞൂടെ എന്ന്. എന്തോ എനിക്ക് അത് മാത്രം അങ്ങോട്ട് പറ്റുന്നില്ല അതാണ് സത്യം’

Karma News Network

Recent Posts

ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു, എല്ലാ തെറ്റും തിരുത്തണം, വോട്ട് തിരികെ പിടിക്കാൻ 18 മാതെ അടവിലേക്ക് സിപിഎം

എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം,…

2 mins ago

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

36 mins ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

1 hour ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

2 hours ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

2 hours ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

3 hours ago