കോഴിക്കോട് . കറുപ്പ് മരുമകന്റെ ദേഹത്തൊഴികെ കണ്ണെടുത്താൽ കണ്ടൂടാത്ത പിണറായിക്ക് ചെല്ലുന്നിടത്തൊക്കെ കരിങ്കൊടിയുടെ പൊടിപൂരം. കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. കെഎസ്യു പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കരിങ്കൊടി കാണിച്ചത്. തുടർന്ന് ഏഴു കെഎസ്യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രി തങ്ങിയിരുന്ന കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിനു മുന്നിൽ കരിങ്കൊടിയുമായി പ്രതിഷേധിക്കാൻ യുവമോർച്ചാ പ്രവർത്തകർ എത്തി. മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോൾ കരിങ്കൊടി കാണിക്കാനായിരുന്നു അവർ ലക്ഷ്യമിട്ടിരുന്നത്. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ ശ്രമം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഈസ്റ്റ് ഹില്ലിൽ രണ്ട് കെഎസ്യു പ്രവർത്തകരേയും കരിങ്കൊടിയുമായി കസ്റ്റഡിയിലെടുത്തു.
കേരളത്തിൽ ഇന്ധന സെസിൽ ഉൾപ്പടെപ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി കോഴിക്കോട് എത്തുന്നത്. കോഴിക്കോട്ടെ ഞായറാഴ്ചത്തെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുപ്പിന് വിലക്കേര്‍പ്പെടുത്തി യിരുന്നു. മീഞ്ചന്ത ഗവണ്മെന്റ് ആര്‍ട്സ് കോളജില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു വാങ്ങുകയും ചെയ്തു.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…