national

സ്വവര്‍ഗ വിവാഹം, സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെ, സ്വവർഗനുകൂലികൾക്ക് പിന്തുണയുമായി വിചിത്ര സർവ്വേ റിപ്പോർട്ട് പുറത്ത്

കേന്ദ്ര സർക്കാർ സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുന്നതിനെ ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോവുമ്പോൾ, രാജ്യത്തെ 53 ശതമാനം ഇന്ത്യാക്കാരും സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്നു എന്ന വിചിത്ര സർവ്വേ റിപ്പോർട്ടുകൾ പുറത്ത്. പ്രമുഖ റിസര്‍ച്ച ഗ്രൂപ്പായ പ്യു റിസര്‍ച്ച് സെന്റര്‍ ( pew research centre) നടത്തിയ സര്‍വ്വേയുടെ ഫലമായിട്ടാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്.

ഇത് സംബന്ധിച്ച കേസുകൾ വിവിധ കോടതിയിൽ ഇരിക്കെ സർവ്വേ റിപ്പോർട്ട് ആസൂത്രിതമായ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ 53 ല്‍ 28 ശതമാനം പേര്‍ അതിശക്തമായി സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവരാണ് എന്നാണു റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. 25 ശതമാനം പേര്‍ എറെക്കുറെ അംഗീകരിക്കുന്നു എന്നും റിപ്പോർട്ടിൽ ഉണ്ട്.

സർവ്വേയിൽ 31 ശതമാനം പേര്‍ സ്വവര്‍ഗ വിവാഹത്തെ അതി ശ്കതമായി എതിര്‍തത്തപോൾ, 18 ശതമാനം പേര്‍ അത്ര ശക്തിയായി അതിനെ എതിര്‍ക്കുന്നില്ല എന്നും, ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കണോ എന്ന വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോൾ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.

കേന്ദ്ര സര്‍ക്കാരാകട്ടെ സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമായ ചിന്താഗതിയാണെന്നും അത് കൊണ്ട് അനുവദിക്കാന്‍ കഴിയില്ലന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇത് സമ്പാദധിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

2 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

3 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

3 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

4 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

5 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

5 hours ago