കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാൻ അല്‍ഷിമേഴ്സ് രോഗത്തിനു ചികിൽസ തേടുന്നു എന്ന് ആരോപണം. ഒളിവിൽ പോകുന്നത് വരെ കോടതികളിൽ കേസുമായി സജീമായിരുന്ന് നോട്ടറി കൂടിയായ ഷാനവാസ് ഖാൻ അററ്റ് തടയാൻ വേണ്ടി സർട്ടിഫിക്റ്റ് ഒപ്പിക്കാനാണ് അല്‍ഷിമേഴ്സിനു ചികിൽസ തേടുന്നത് എന്നും അറിയുന്നു.
യുവ അഭിഭാഷക നോട്ടറി അറ്റസ്റ്റേഷനു ഇയാളുടെ വീട്ടിൽ എത്തിയപ്പോൾ ആണ് പീഢിപ്പിച്ചത്. ഗർഭിണി കൂടിയാണ് യുവ അഭിഭാഷക. ഇതിനിടെ ഷാനവാസ് ഖാൻ ഇടത് വലത് ബിജെപി മുന്നണികളേ സ്വാധീനിച്ച് ഒതുക്കി എന്ന് നാട്ടുകാർ ആരോപിക്കുന്നു. കൊല്ലത്തേ വനിതാ നേതാവായ ബിന്ദു കൃഷ്ണയെ വിരവം അറിയിച്ചിട്ട് അവർ പോലും സഹായിക്കാൻ ഇരക്കൊപ്പം നില്‍ക്കാതെ പ്രതിക്കൊപ്പം നിന്ന് മൗനം തുടരുന്നു എന്നും ആരോപണം.
ഇതിനിടെ ഷാനവാസ് ഖാനെ അറസ്റ്റ് ചെയ്യാത്തതിൽ കൊല്ലത്ത് അഭിഭാഷകർക്കിടയിൽ വൻ പ്രതിഷേധം. ഷാനവാസ് ഖാനെ അഭിഭാഷക കൂട്ടായ്മയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…
നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…
കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കെ.കെ.രമയുടെ മൊഴിയെടുത്തത്. കൊളവല്ലൂർ…
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ്…