world

സെക്സ് ടോയ്ക്കുള്ളിൽ കാമുകന്റെ ചിതാഭസ്മം; പിടിയിലാവുമ്പോൾ യുവതി സെക്സ് ടോയ് ധരിച്ചിരിക്കുന്നു

മരണപ്പെട്ട കാമുകന്റെ ചിതാഭസ്മം സെക്സ് ടോയ്ക്കുള്ളിൽ കൊണ്ടുനടക്കുക യായിരുന്ന യുവതി യുഎഇയിൽ പിടിയിലായി. മരണപ്പെട്ട കാമുകന്റെ ഓർമ്മക്കായി ഇപ്പോഴും സെക്സ് ടോയ് ധരിച്ചു കൊണ്ടാണ്‌ ഓസ്ട്രേലിയ ക്കാരിയായ നിയമ വിദ്യാർത്ഥിനി യാത്ര ചെയ്തു വന്നിരുന്നത്. ശരീരത്തിൽ ധരിക്കാവുന്ന സെക്സ് ടോയ്ക്കുള്ളിൽ കാമുകന്റെ ചിതാഭസ്മം അടക്കം ചെയ്തിരുന്നു. എയർപോർട്ടിലെ സുരക്ഷാ പരിശോധനയ്ക്കിടെ യുവതി പിടിയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

യുഎഇയിൽ നിന്നും വിമാനത്തിൽ കയറുന്നതിനിടെ 23 കാരിയായ സാറ ബട്ടൺന്റെ ദേഹ പരിശോധന നടത്തുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ അസ്വഭാവികമായി ഒരു വസ്തു കണ്ടെത്തിയതിനെ ത്തുടർന്നാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ഉടൻ തന്നെ യുവതിയേയും യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ചോദ്യം ചെയ്തു.

താൻ സെക്സ് ടോയ് ധരിച്ചിട്ടുണ്ടെന്നും,അതിൽ കാമുകന്റെ ചിതാഭസ്മം നിറച്ചിട്ടുണ്ടെന്നും യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവർ അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് സാറ തന്റെ അച്ഛനെ വിളിക്കുകയും ഓസ്ട്രേലിയൻ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തതിനു ശേഷമാണ് സാറയെ വിമാനത്താവളത്തിൽ നിന്നും വിട്ടയക്കുന്നത്.

തനിക്ക് വിമാനത്താവളത്തിൽ നേരിടേണ്ടിവന്ന അനുഭവത്തെക്കുറിച്ച് സാറതന്നെ തുടർന്ന് വെളിപ്പെടുത്തുകയായിരുന്നു. സെക്സ് ടോയ് ഉദ്യോഗസ്ഥർ മടക്കി നൽകിയോ എന്നതിനെപറ്റി സാറ വീഡിയോയിൽ ഒന്നും പറയുന്നില്ല. എന്നാൽ മരിക്കുന്നതിനു മുമ്പ് തന്റെ കാമുകനാണ് സെക്സ് ടോയ് തനിക്ക് സമ്മാനിച്ചതെന്ന് സാറ പറഞ്ഞിട്ടുണ്ട്.

കാമുകൾ എപ്പോഴും കൂടെ വേണമെന്ന ആഗ്രഹത്തതിനാൽ സെക്സ് ടോയ് ധരിച്ചു നടക്കാൻ തുടങ്ങിയാതായി സാറ പറയുന്നു. കാമുകൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഒന്നിച്ച് പോകുമായിരുന്ന സ്ഥലങ്ങളിലാണ് താൻ ഇപ്പോൾ പോകുന്നതെന്നും അതിനാൽ താൻ പോകുന്ന ഇടങ്ങളിൽ അവൻ കൂടെ ഉണ്ടാകണമെന്നാണ് താൻ ആഗ്രഹമെന്നും യുവതി പറയുന്നു.

Karma News Network

Recent Posts

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

25 mins ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

57 mins ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

1 hour ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

1 hour ago

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

2 hours ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

2 hours ago