world

ജിമ്മുകളിലും പാർക്കുകളിലും പോന്നതിന് സ്ത്രീകൾക്ക് താലിബാന്റെ വിലക്ക്

കാബൂൾ: സ്ത്രീകൾ ജിമ്മുകളിലും പാർക്കുകളിലും പോകുന്നതിന് താലിബാന്റെ വിലക്ക്. ലിംഗവ്യത്യാസം പാലിക്കുന്നില്ലെന്നും ശിരോവസ്ത്രം ധരിക്കാതെയാണ് സ്ത്രീകൾ ജിമ്മുകളിലും പാർക്കുകളിലും പോകുന്നത് എന്നത് കാട്ടിയാണ് വിലക്ക്. താലിബാൻ വക്താവ് അക്കെഫ് മോഹജെറാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

കഴിഞ്ഞ 15 മാസമായി ഇതിനുവേണ്ടി ശ്രമിക്കുകയായിരുന്നു. പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾ പ്രവേശിക്കുന്നത് പ്രത്യേക ദിവസങ്ങളിലാക്കിയ ഉത്തരവ് പാലിക്കാത്തതിനാലാണ് വിലക്കേർപ്പെടുത്തിയതെന്നും മോഹജെർ പറഞ്ഞു. വിലക്ക് ഈയാഴ്ച നിലവിൽ വരും. കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്താൻ പിടിച്ചെടുത്തശേഷം സ്ത്രീകൾക്കുനേരെയുണ്ടായ അതിക്രമങ്ങൾ ചെറുതല്ല.

ഭരണമേറ്റെടുത്ത ഉടനെ ആറാം ക്ലാസ് മുതലുള്ള പെൺകുട്ടികൾക്ക് താലിബാൻ സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ഭരണത്തിലേറുന്ന സമയത്തെ വാഗ്ദാനങ്ങൾ കാറ്റിൽപ്പറത്തി മിക്ക മേഖലകളിലും സ്ത്രീകൾ ജോലിചെയ്യുന്നതും തടഞ്ഞു. ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും കാര്യമുണ്ടായില്ല.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

20 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

25 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

27 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

53 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago