ആലുവയില്‍ ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ പൊലീസിനെ കുറ്റപ്പെടുത്തി വനിതാകമ്മിഷന്. കേസില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്ന് വനിതാ കമ്മീഷന് ആരോപിച്ചു. മര്‍ദനത്തിനിരയായി ചികിത്സയിലുള്ള യുവതിയെ കമ്മീഷന് അംഗങ്ങള്‍ സന്ദര്‍ശിച്ചു. വനിതാ കമ്മീഷന് അംഗം ഷിജി ശിവജിയുടെ നേതൃത്വത്തിലാണ് മര്‍ദനത്തിനിരയായ യുവതിയെ സന്ദര്‍ശിച്ചത്.
സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് നേരെ നടന്നത് ക്രൂരപീഡനം ആണെന്ന് കമ്മീഷന് അംഗങ്ങള്‍ പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് ഗൗരവമായ വകുപ്പുകള്‍ ഇനിയും ചുമത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കമ്മീഷന് പറഞ്ഞു
കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസിന് ഗുരുതമായ വീഴ്ച ഉണ്ടായെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെയും പിതാവിനെയും യുവതിയുടെ ഭര്‍ത്താവ് ജൗഹറും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചത്. ഇന്നലെ ജൗഹറിനെ പൊലീസ് പിടികൂടി.
അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരംഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…