പോത്തന്‍കോട് (തിരുവനന്തപുരം): വിവാഹം ഉറപ്പിച്ച് പുതു ജീവിതം സ്വപ്നം കണ്ടുള്ള യാത്രയ്ക്കിടയില്‍ യുവതിക്ക് ദാരുണാന്ത്യം. പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കവെ കാര്‍ ബൈക്കിലിടിച്ചാണ് യുവതിമരിച്ചത്. ശ്രീനാരായണപുരം തീപ്പുകല്‍ മുടിയൂര്‍ക്കോണത്തു വീട്ടില്‍ ജയന്വിലാസിനി ദമ്പതികളുടെ മകള്‍ വി.ജെ.അഞ്ജനയാണു മരിച്ചത്. 23 വയസായിരുന്നു.
അഞ്ജനയുടെ പ്രതിശ്രുത വരന് മഞ്ഞമല സ്വദേശി ആദര്‍ശ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. ചെറിയ പരുക്കുകളോടെ ആദര്‍ശ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. കാര്‍ ഡ്രൈവര്‍ പുനലൂര്‍ ആയിരനല്ലൂര്‍ ചരുവിള പുത്തന്‍ വീട് ഷെരീഫ് എന്ന 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…