Categories: keralatrending

2 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 36കാരി നാടുവിട്ടു

കണ്ണൂർ പരിയാരത്ത് പ്രായപൂർത്തിയാകാത്ത രണ്ടു പെൺ മക്കളെയും ഉപേക്ഷിച്ച് വീട്ടിൽ കത്തെഴുതി വെച്ച് 36കാരിയായ യുവതി നാടുവിട്ടു
കടന്നപള്ളി കിഴക്കെന സ്വദേശിനിയായ 36 വയസുകാരിയാണ് ടിപ്പർ ലോറി ഡ്രൈവറായ ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത രണ്ടു പെൺ മക്കളെയും ഉപേക്ഷിച്ച് നാടുവിട്ടത്.

വെള്ളിയാഴ്‌ച്ച ഉച്ചയ് ക്ക് 12 മണിയോടെ ചന്തപുരയിലെ തയ്യൽ കടയിലേക്ക് പോയി വരാമെന്ന് നുണ പറഞ്ഞ് വീട്ടിൽ നിന്നും പുറത്തിറങ്ങിയത്.

15, ആറ് വയസുള്ള രണ്ടു പെൺമക്കളെ ഉപേക്ഷിച്ചാണ് യുവതി വീട്ടിൽ നിന്നും സ്ഥലം വിട്ടത്. നേരം വൈകിയിട്ടും യുവതി വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ മുറി പരിശോധിച്ചപ്പോഴാണ് കത്ത് കിട്ടിയത്. താൻ ഇഷ്ടപ്പെട്ട ആളുടെ കൂടെ പോകുന്നുവെന്നാണ് കത്തിൽ പറയുന്നത്.
ബന്ധു വീടുകളിലും മറ്റും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഭർത്താവ് പൊലി സീൽ പരാതി നൽകുകയായിരുന്നു.

കേസെടുത്ത പൊലീസ് യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്. സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് നൽകുന്ന വിവരം

Karma News Network

Recent Posts

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

11 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

39 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

54 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago