തെരഞ്ഞെടുപ്പില്‍ ഇത്തവണയും വനിതാ പ്രാതിനിധ്യം കുറവാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം ലഭിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും കെകെ ശൈലജ പറഞ്ഞു. നല്ല പ്രാതിനിധ്യം വേണമെന്ന് പറഞ്ഞുകൊണ്ടാണ് എല്‍ഡിഎഫിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ വനിതകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചില്ല.
താരതമ്യേന എല്‍ഡിഎഫ് ആണ് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം നല്‍കുന്നതെന്നും കെകെ ശൈലജ പറഞ്ഞു. രാഷ്ട്രീയത്തില്‍ വനിതകള്‍ നേരിടുന്ന വിവേചനത്തിനെതിരെ മുന്നണി ഭേദമന്യേ നിരവധി സ്ത്രീ നേതാക്കളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് സീറ്റ് നിഷേധിച്ചതില്‍ പ്രതികരണവുമായി ബിജെപിയില്‍ നിന്ന് ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…