Premium

റസീനക്കു പിന്നാലെ മാഹിയിൽ പാമ്പായി മലയാളി യുവതികൾ

മാഹിയിൽ മദ്യപിച്ച് നാട്ടുകാരേ തല്ലിയ റസീനക്ക് പിന്നാലെ ഇതാ കൂടുതൽ സ്ത്രീകൾ കേരളത്തിൽ നിന്നും എത്തി പാമ്പാകുന്ന കാഴ്ച്ച. ഇപ്പോൾ ധാരാളം മലയാളി സ്ത്രീകളാണ്‌ മാഹിയിൽ എത്തി ഓഫാകുന്നത്. കോഴിക്കോടുകാരായ യുവാവും യുവതിയും മാർച്ച് 20നു രാത്രി ഇവർ മാഹിയിൽ എത്തി. അടിച്ച് പൂക്കുറ്റി പൂസായി..പിന്നീട് മാഹി റെയിൽ വേ സ്റ്റേഷൻ റോഡിൽ ഇരുവരും ഓഫായി വീണു. നാട്ടുകാർ ഇവരെ രാത്രി വാഹനങ്ങൾ കയറി മരിക്കാതിരിക്കാൻ എടുത്ത് റോഡ് വക്കിലേക്ക് ഇടുകയായിരുന്നു.

തുടർന്ന് മാർച്ച് 21നു കാലത്ത് പോലീസ് വന്നപ്പോൾ പോലീസിനെയും ചീത്ത പറഞ്ഞു. പിന്നീട് ഇവരെ മാഹി ജനറൽ ആശുപത്രിയുടെ ആംബുലൻസ് വിളിച്ച് സ്ട്രെക്ച്ചറിൽ കിടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാഹിയിൽ മദ്യപിക്കാൻ പോകുന്ന ആൺ പെൺ അടക്കം എല്ലാ മദ്യപാനികളും ശ്രദ്ധിക്കുക..ഇവിടെ ചെറിയ വിലയിൽ മദ്യം കിട്ടും…വില കുറവ് കണ്ട് ആരും അധികം വലിച്ച് കേറ്റരുത്..അധികമായാൽ മലയാളികൾക്ക് അന്യ സംസ്ഥാനത്ത് നാണക്കേടാകും.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

4 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

5 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

6 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

7 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

7 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

7 hours ago