topnews

വിവാഹ വാഗ്ദാനം നടത്തി ചതിക്കപ്പെട്ടു, ഒരു സ്തീയടക്കം മൂന്നുപേർ തന്നെ ഉപയോ​ഗിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മാധ്യമ പ്രവർത്തകൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നടത്തി ചതിക്കപ്പെട്ട യുവതിയുടെ വെളിപ്പെടുത്തൽ കർമ്മ ന്യൂസ് പുറത്തുവിടുന്നു. രഞ്ജിത്ത് അമ്പാടി എന്ന യുവാവിന്റെ ചതിയിൽപെട്ട സംഭവമാണ് യുവതി കർമ ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു പ്രമുഖ ചാനലിലെ ഫോട്ടോ​ഗ്രാഫർ എന്നു പറഞ്ഞാണ് യുവതിയെ രഞ്ജിത്ത് ബന്ധപ്പെടുന്നത്.

ജോലിചെയ്യുന്ന സാഥാപനത്തിലെ യുവതി വഴിയാണ് യുവതി രഞ്ജിത്തിനെ പരിചയപ്പെടുുന്നത്. വിവാഹ ബന്ധം വേർപെടുത്തി കഴിയുകയാണ് ഈ പരാതിക്കാരിയായ യുവതി. എറണാകുളത്തു വെച്ചാണ് യുവതി രഞ്ജിത്തിനെ ആദ്യമായി നേരിട്ടു കാണുന്നത്. അന്ന് തന്നെ എറണാകുളത്ത് വെച്ച് ഇരുവരും തമ്മിൽ ആദ്യമായി ശാരീരികമായി ബന്ധപ്പെട്ടു. പിന്നാലെ ഗുരുവായൂരിൽ വയ്ച്ച് ഒരു രാത്രിയിൽ 4 തവണ ബന്ധപ്പെട്ടെന്ന് യുവതി കർമ ന്യൂസിനോട് പറഞ്ഞു. മൂന്നാറിലേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞ് നാട്ടിലെത്തി ഒരു ഹോട്ടലിലെത്തി അവിടെവെച്ച് പീഡിപ്പിച്ചെന്നും സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചെന്നും യുവതി വ്യക്തമാക്കി. ഹോട്ടലിൽ വെച്ച് കൂടെയുണ്ടായിരുന്ന ശ്രീരാ​ഗ് ബിന്ദു എന്നിവരും ഉപയോ​ഗിച്ചു. ശ്രീരാ​ഗ് കൂടെ വർക്ക് ചെയ്യുന്നയാളാണെന്നും ശ്രീരാ​ഗിന്റെ ഭാര്യയാണ് ബിന്ദു എന്നുമാണ് രഞ്ജിത്ത് തന്നോട് പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി. ആദ്യം രഞ്ജിത്ത് അവരുടെ മുന്നിൽ വെച്ച് ബന്ധപ്പെട്ടു. പിന്നാലെ ആ സ്ത്രീയടക്കം തന്നെ ബലാൽക്കരം ചെയ്തു. അവിടെവെച്ച് വീഡിയോ എടുക്കുകയും ചോദ്യം ചെയ്തപ്പോൾ ഡിലീറ്റ് ചെയ്തോളം എന്ന് പറയുകയും ചെയ്തു. കാറിനകത്ത് വെച്ച് ആ സ്ത്രീ എന്നെ സെക്ഷ്വലായിട്ട് ഉപയോ​ഗിച്ചു

കാറിൽവെച്ച് മൂന്നുപേരും തന്നെ ദുരുപയോ​ഗം ചെയ്തു. വട്ടവടയിൽ വെച്ച് കാടുപോലെ ഒരു സ്ഥലത്തുവെച്ച് ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു. രണ്ട് മണിക്കൂർ അവിടെ അത് തുടർന്നു. പോയവഴി മൂന്നുപേരും മദ്യപാനമായിരുന്നെന്നും അവർ കർമ ന്യൂസിനോട് പറഞ്ഞു

കർമന്യൂസിനോട് യുവതി നടത്തിയ വെളിപ്പെടുത്തലിന്റെ പൂർണ്ണരൂപം

Karma News Network

Recent Posts

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

25 mins ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

46 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

2 hours ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

3 hours ago