national

ലോകത്തേ ഏറ്റവും വലിയ സർവകലാശാല നളന്ദ, ഇന്ത്യയുടെ ലോകത്തിനു മുന്നിലെ അഭിമാനം, വിസ്മയമായി പുതിയ ക്യാമ്പസ്

ലോകത്തേ ആദ്യ സർവകലാശാല, ഇന്ത്യയുടെ ലോകത്തിനു മുന്നിലെ അഭിമാനം..നളന്ദ സർവകലാശാല യുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. 1749 കോടി രൂപ മുടക്കി ലോകത്തേ ഏറ്റവും വലിയ സർവകലാശാലയും ഇനി ഇന്ത്യയുടെ സ്വന്തം. ഇനി ഒരാൾക്കും ഒരു രാജ്യത്തും ഇത്ര വലിയ സർവകലാശാല തുടങ്ങാന്ർ ആകില്ല. ലോക വിസ്മയങ്ങളിൽ ഇന്ത്യ ഇപ്പോൾ നളന്ദയുടെ പേർ വീണ്ടും ഉറപ്പിച്ചിരിക്കുന്നു.

ലോകത്തേ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതം ലോകത്തേ ആദ്യ അക്ഷരങ്ങളുടെ മാതാവ് കൂടിയാണെന്ന് പി.എം മോദി പറഞ്ഞു. ഭാരതം അതിന്റെ പ്രൗഢകാലത്ത് കഴിഞ്ഞ 5 നൂറ്റാണ്ടിൽ ലോകത്ത് പല രാജ്യങ്ങളും ഉദയം പൊലും ചെയ്തില്ലെന്നും പറഞ്ഞു.

സർവ്വകലാശാലയുടെ പുരാതന അവശിഷ്ടങ്ങൾക്ക് സമീപമാണ് സർവകലാശാലയുടെ പുതിയ കാമ്പസ് സ്ഥാപിച്ചത്. 5 നൂറ്റാണ്ടിലായിരുന്നു ആദ്യ നളന്ദ സർവകലാശാല ഉണ്ടായത്. അതായത് 1500 വർഷങ്ങൾക്ക് മുമ്പ്.ലോകത്ത് ഇന്ന് കാണുന്ന അമേരിക്ക, ഓസ്ട്രേലിയ അടക്കം ഉള്ള രാജ്യങ്ങൾ പൊലും ഉണ്ടാകുന്നതിനും കണ്ടെത്തുന്നതിനും മുമ്പ് ഇന്ത്യയിൽ 1500 കൊല്ലം മുമ്പ് കൂറ്റൻ സർവകലാശല വരെ ഉണ്ടായിരുന്നു എന്നതിലാണ്‌ നമ്മുടെ രാജ്യത്തിന്റെ പൈതൃകവും അപ്രാണീകതയും.

നളന്ദ സർവ്വകലാശാലയുടെ പുതിയ കാമ്പസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലകം അനാച്ഛാദനം ചെയ്യുകയും കാമ്പസ് ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നടുകയും ചെയ്തു.

പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യുന്നതിനുമുമ്പ് അദ്ദേഹം പുരാതന നളന്ദ സർവകലാശാലയുടെ അവശിഷ്ടങ്ങളും വീക്ഷിച്ചു. നളന്ദയിലെ പുരാവസ്തു സ്ഥലത്ത് പ്രശസ്തമായ ഒരു സന്യാസ, വിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ അവശിഷ്ടങ്ങൾ അടങ്ങിയിരിക്കുന്നു. ഈ സമുച്ചയത്തിൽ സ്തൂപങ്ങൾ, ആരാധനാലയങ്ങൾ, വിഹാരങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടനകൾ ഉണ്ട്, അവ പാർപ്പിടവും വിദ്യാഭ്യാസ സൗകര്യങ്ങളും ആയി വർത്തിക്കുന്നു. കൂടാതെ, സ്റ്റക്കോ, കല്ല്, ലോഹം എന്നിവ ഉപയോഗിച്ച് സൃഷ്ടിച്ച പ്രധാന കലാസൃഷ്ടികൾ സൈറ്റ് പ്രദർശിപ്പിക്കുന്നു.
അഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിതമായ നളന്ദ സർവ്വകലാശാല ലോകമെമ്പാടുമുള്ള പണ്ഡിതന്മാരുടെ ഒരു കാന്തമായിരുന്നു

പിന്നീട് 12 നൂറ്റാണ്ടിൽ ഇന്ത്യയിൽ കടന്ന് കയറിയവർ നളന്ദ സർവകലാശാല നശിപ്പിക്കുകയായിരുന്നു. തകർത്ത് മന്ദിരങ്ങൾ അവർ ഇടിച്ച് കലഞ്ഞു. കാരണം കയറി വന്നവർക്കും മറ്റും ഒരു സർവകലാശാല എന്ന് കേട്റ്റാൽ അത്രക്കും വിവരമേ അന്ന് ഉണ്ടായിരുന്നുള്ളു.1,749 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കാമ്പസിൽ 40 ക്ലാസ് മുറികളുള്ള രണ്ട് അക്കാദമിക് ബ്ലോക്കുകളും മൊത്തം 1900 വിദ്യാർത്ഥികൾക്ക് ഇരിക്കാനുള്ള ശേഷിയും ലഭിക്കും. പുതിയ കാമ്പസിൽ രണ്ട് ഓഡിറ്റോറിയങ്ങൾ, ഓരോന്നിനും 300 സീറ്റുകൾ, ഏകദേശം 550 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വിദ്യാർത്ഥി ഹോസ്റ്റൽ എന്നിവയുണ്ട്. കൂടാതെ, കാമ്പസ് ഒരു അന്താരാഷ്ട്ര കേന്ദ്രം, 2000 വ്യക്തികളെ വരെ ഉൾക്കൊള്ളുന്ന ഒരു ആംഫി തിയേറ്റർ, ഒരു ഫാക്കൽറ്റി ക്ലബ്, ഒരു സ്പോർട്സ് കോംപ്ലക്സ് എന്നിങ്ങനെയുള്ള വിവിധ സൗകര്യങ്ങൾ ഉണ്ട്.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

22 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

37 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago