സാഹിത്യകാരന് കാഞ്ഞിരമറ്റം അന്ത്രു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം വള്ളക്കടവിലെ ഗസല്‍ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയാണ് അന്ത്രുപൂനാ. ഡിഫന്‍സ് അക്കൗണ്ട് ഓഫീസ് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. റെയില്‍വേയില്‍ സ്റ്റേഷന് മാസ്റ്റര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പഠന കാലത്ത് തന്നെ ആരംഭിച്ച സാഹിത്യ ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹത്തിന്റെ ആദ്യകഥയായിരുന്നു പത്തിരിയും ഇറച്ചിയും. പ്രതിഭ, രേണുക്കള്‍, ദൂരക്കാഴ്ചകള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള കൗമുദി, മനോരമ, കലാ കൗമുദി എന്നീ ആനൂകാലിക പ്രസിദ്ധീകരണങ്ങളിലും കഥകളും ലേഖനങ്ങളും എഴുതി.
പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…