kerala

ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും യെഡിയൂരപ്പ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കലബുര്‍ഗി. അത്ഭുതകമായി ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കലബുര്‍ഗിയിലെ ഹെലിപാഡില്‍ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഒഴിവായത്. അതേസമയം ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യ്തു.

ബിജെപിയുടെ ജനസങ്കല്‍പ യാത്രയില്‍ പങ്കെടുക്കുവനാണ് കലബുറഗിയിലേക്കു പോയതപ്പോഴാണ് തിങ്കളാഴ്ച രാവിലെ സംഭവം ഉണ്ടായത്. യെഡിയൂരപ്പ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുവാന്‍ ഒരുങ്ങുമ്പോള്‍ അന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉയരുകയായിരുന്നു. ഇതോടെ ഹെലികോപ്റ്റര്‍ വീണ്ടും പറന്നുയര്‍ന്നു. തുടര്‍ന്ന് സ്ഥലം വൃത്തിയാക്കിയ ശേഷമാണ് ലാന്‍ഡി ചെയ്തത്.

Karma News Network

Recent Posts

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

18 mins ago

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

26 mins ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

48 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

1 hour ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

1 hour ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

2 hours ago