entertainment

ഓണ്‍ലൈന്‍ സംഗീതം ഒപ്പിക്കല്‍ സംഗീതം, ഗുരുമുഖത്ത് നിന്ന് കേട്ടുപഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ല, യേശുദാസ് പറയുന്നു

ഗായകന്‍ യേശുദാസ് ഓണ്‍ലൈന്‍ സംഗീതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ സംഗീതം ഒപ്പിക്കല്‍ സംഗീതമാണ്, ഗുരുമുഖത്ത് നിന്നും കേട്ട് പഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ല യേശുദാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്കയിലെ ഡാളസിലാണ് ഇപ്പോള്‍ യേശുദാസ് ഉള്ളത്. ഫെബ്രുവരി ഏഴിനാണ് യേശുദാസ് അമേരിക്കയില്‍ എത്തിയത്. നാല് മാസമായി ലോക്ക്ഡൗണിലാണ്. പുറം ലോകം കണ്ടിട്ട് നാളുകളായി. നാട്ടിലേക്ക് വരാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഇപ്പോള്‍ ഈ ആഗ്രഹം അത്യാഗ്രഹത്തിനുമപ്പുറമല്ലേ എന്നാണ് യേശുദാസ് പറയുന്നത്.

അഭിമിഖത്തില്‍ യേശുദാസ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ;

ഗുരുമുഖത്ത് നിന്ന് കേട്ടുപഠിക്കാതെ ഒരു സംഗീതവും ശുദ്ധമാകില്ല. ഓണ്‍ലൈന്‍ സംഗീതം ഒപ്പിക്കല്‍ സംഗീതമാണ്. ദക്ഷിണദിക്കിലേക്ക് തിരിഞ്ഞിരിക്കുന്ന ദക്ഷിണാമൂര്‍ത്തി സ്വരൂപനായ ഗുരു. അഭിമുഖമായിരിക്കുന്ന ജ്ഞാനജിജ്ഞാസു. ഇവിടെ യഥാര്‍ത്ഥ അറിവ്, ആചാര്യ നിറവ്, അനുഗ്രഹമായി അരുമശിഷ്യരിലേക്ക് സംക്രമിക്കും. ഗൂഗിള്‍ ഗുരുവിനോ ഓണ്‍ലൈന്‍ ഗുരുവിനോ സാങ്കേതികമായി നിങ്ങളിലേക്ക് കടന്നുവരാനാകുമെങ്കിലും സര്‍ഗാത്മകമായി പ്രവേശിക്കാനാകില്ല.

ഇവിടെ യഥാര്‍ത്ഥ അറിവ്, ആചാര്യ നിറവ്, അനുഗ്രഹമായി അരുമശിഷ്യരിലേക്ക് സംക്രമിക്കും. ഗൂഗിള്‍ ഗുരുവിനോ ഓണ്‍ലൈന്‍ ഗുരുവിനോ സാങ്കേതികമായി നിങ്ങളിലേക്ക് കടന്നുവരാനാകുമെങ്കിലും സര്‍ഗാത്മകമായി പ്രവേശിക്കാനാകില്ല. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംഗീതപഠനം കുട്ടികള്‍ നടത്തുന്നുണ്ടെങ്കില്‍ തല്‍ക്കാലം നടക്കട്ടെ. ഉപരിപഠനത്തിന് എന്തായാലും ഇതുവേണ്ട

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

7 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

8 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

8 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

8 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

9 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

9 hours ago