entertainment

അയ്യനു മുന്നിൽ ഹരിവരാസനം പാടി യേശുദാസ്, പഴയ വീഡിയോ വീഡിയോ വൈറൽ

മണ്ഡല കാല പൂജക്കായി ശബരിമല നട തുറന്നത് കഴിഞ്ഞ ദിവസമാണ്. നിരവധി ഭക്തരാണ് ആദ്യ ദിവസം തന്നെ അയ്യപ്പനെ കാണാനെത്തുന്നത്. ശബരിമലയിൽ അത്താഴപൂജ കഴിഞ്ഞ് നടയയ്ക്കുമ്പോൾ അയ്യപ്പനെ ഉറക്കാനായി കേൾപ്പിക്കുന്നത് യേശുദാസ് പാടിയ ഹരിവരാസനം ഗാനമാണ്. ശബരിമലയിൽ ഹരിവരാസനം കേൾക്കുമ്പോൾ പ്രകൃതി പോലും നിശ്ചലമാകുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.

ശ്രീകോവിലിന്റെ വാതിൽ അടയ്ക്കുമ്പോൾ ഉച്ചഭാഷിണിയിൽ യേശുദാസിന്റെ സ്വരത്തിൽ ഹരിവരാസനം മുഴങ്ങും. ഇപ്പോഴിതാ അയ്യനു മുന്നിലെത്തി കൈകൂപ്പി നിന്ന് ഹരിവരാസനം പാടുന്ന യേശുദാസിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

താൻ പാടിയ ഈ ഗാനത്തിൽ ‘അരിവിമർദനം നിത്യനർത്തനം’ എന്നാണ് മൂന്നാമത്തെ വരി പാടിയിട്ടുള്ളത്. ‘അരിവിമർദനം നിത്യനർത്തനം’ എന്നത് അരി(ശത്രു), വിമർദനം(നിഗ്രഹം) എന്നിങ്ങനെ പിരിച്ചു പാടേണ്ടതാണെന്ന് ചെന്നൈയിലെ അണ്ണാനഗർ അയ്യപ്പൻകോവിലിൽ പാടാൻ പോയപ്പോൾ തന്ത്രി ചൂണ്ടിക്കാട്ടിയെന്ന് യേശുദാസ് പറഞ്ഞത് നേരത്തേ വാർത്തയായിരുന്നു.

Karma News Network

Recent Posts

ദൈവം പ്രത്യക്ഷപ്പെടുംപോലെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഫോൺ വിളിയെത്തി- രാമസിംഹൻ അബൂബക്കർ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഫോണ‍് കോൾ വന്നതിനെക്കുറിച്ച് സംവിധായകൻ അലി അക്ബറെന്ന രാമസിംഹൻ അബൂബക്കർ. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ്…

7 mins ago

റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണംവിട്ടു, 300അടി താഴ്‌ചയിലേക്ക് മറിഞ്ഞ് 23കാരിക്ക് ദാരുണാന്ത്യം

മുംബൈ : ഇൻസ്റ്റാഗ്രാമിൽ റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് 300അടി താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. സോഷ്യൽ മീഡിയ…

13 mins ago

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. തൃശൂർ വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപമാണ് സംഭവം. ചാത്തന്‍കോട്ടില്‍ അന്‍സാര്‍ - ഷിഹാന തസ്‌നി…

37 mins ago

മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്, നടപടി മാത്യു കുഴൽനാടന്റെ ഹർജിയിൽ

കൊച്ചി: സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്.…

46 mins ago

പാലക്കാട്ട് പിഷാരടി? സ്റ്റാർ സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം നിലനിർത്താൻ നീക്കം

ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള അനൗദ്യോഗിക ചർച്ചകൾക്ക് കോൺഗ്രസ് തുടക്കം കുറിച്ചിരുന്നു. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്…

51 mins ago

വൻ സ്വർണ വേട്ട, ബ്ലൂടൂത്ത് സ്പീക്കറിലുള്ളിലാക്കി കടത്താൻ ശ്രമിച്ച 1.35 കിലോ സ്വർണം പിടികൂടി

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മലപ്പുറം സ്വദേശിയിൽ നിന്ന് 1.35 കിലോ സ്വർണം കസ്റ്റംസ് പിടികൂടി.…

1 hour ago