താങ്കള്‍ എന്റെ 1000 ത്തോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് താങ്കള്‍ക്ക് ഇത്ര ദൈര്യം ലഭിച്ചത് എവിടെ നിന്നാണെന്ന് ചോദിച്ചല് അത് മനസ്സിലാക്കാന്‍ സാധിക്കാത്തവരല്ല ഇവിടെയാരും. എന്നാല്‍ ഷംസീന് താങ്കള്‍ കളിച്ചിരിക്കുന്നത് തീയോടാണെന്നും സ്വാമി ഭദ്രാനന്ദ. ലോകത്ത് എല്ലാ സ്ഥലങ്ങളിലും ചിതലെടുത്ത ഈ പ്രസ്ഥാനത്തിന് താങ്കളെ സംരക്ഷിക്കുവാന്‍ സാധിക്കില്ലെന്നും ഭദ്രാനന്ദ പറഞ്ഞു.
എന്താണ് താങ്കളുടെ പ്രശ്നം എന്ന് തനിക്ക് അറിയാമെന്നും തലശേരിയില്‍ അടക്കം പിഎഫ്ഐക്കാരെ പിടികൂടിയതിന്റെ വിഷമമാണ് ഇപ്പോള്‍ താങ്കള്‍ കാണിക്കുന്നതെന്നും ഭദ്രാനന്ദ കുറ്റപ്പെടുത്തി. നിങ്ങള്‍ നട്ടെല്ലുള്ള രാഷ്ട്രീയ നേതാവ് ആണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മതത്തെക്കുറിച്ചും സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതും പറഞ്ഞിരുന്നെങ്കില്‍ ഹിന്ദുക്കള്‍ താങ്കള്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് ഭദ്രാനന്ദ അഭിപ്രായപ്പെട്ടു.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…