kerala

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ അറസ്റ്റ് ചെയ്യാൻ ഹൈദരബാദ് പോലീസ് കൊല്ലം ഒച്ചിറയിൽ എത്തി. ഹൈദരാബാദിൽ നടന്ന ബ്രോ ഡാഡിയുടെ സെറ്റിൽ യുവ നടി താമസിച്ച ഹോട്ടൽ മുറിയിൽ എത്തി മയക്ക് മരുന്ന് അടങ്ങിയ സ്പ്രൈറ്റും ചോക്ലേറ്റും നല്കി പീഢിപ്പിക്കുകയായിരുന്നു ഒച്ചിറയിലെ മൻസൂർ റഷീദ്. യുവ നടിയും മലയാളിയാണ്‌. ഇപ്പോൾ എവിടെ ചെന്നാലും ഇത്തരം പെണ്ണു കേസുകൾക്ക് ഒരു സി പി എം നേതാവിന്റെ കൈയ്യൊപ്പ് ഉണ്ടാകും എന്ന് പറഞ്ഞത് പോലെ ഈ കേസിലും ഒരു സി.പി.എം നേതാവ് ഇടപെട്ടു . ഹൈദരാബാദ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ കൊല്ലത്ത് ഓച്ചിറയിൽ വന്നപ്പോൾ സിപിഎം പാർട്ടി ലോക്കൽ സെക്രട്ടറി ഓച്ചിറ കുഞ്ഞി ചന്തു പ്രതിയേ ഒളിപ്പിക്കുകയായിരുന്നു.

ഇപ്പോൾ കേസിൽ ബലാൽസംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ്‌ തെലുങ്കാന പോലീസ് കേസെടുത്തിരിക്കുന്നത്. മൻസൂർ റഷീദ് നല്കിയ സ്റ്റ്രൈറ്റ് പാനിയം കുടിച്ച ശേഷം യുവ നടി ഉറക്കം ഉണർന്നത് 7 മണിക്കൂറുകൾക്ക് ശേഷമാണ്‌. ഉടൻ തന്നെ നടി സെറ്റിൽ നിന്നും വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയ ശേഷം പ്രതി മൻസൂർ റഷീദ് അശ്ലീല ചിത്രങ്ങൾ യുവ നടിക്ക് വാടസ്പ്പ് ചെയ്ത് പണം ആവശ്യപ്പെട്ടു. ഇത്തരത്ത്ല് പല തവണകളായി യുവ നടിയിൽ നിന്നും 6.5 ലക്ഷം രൂപയും പ്രതി മൻസൂർ റഷീദ് വാങ്ങിച്ചു

സെറ്റിൽ നടന്ന ദുരനുഭവം യുവ നടി തന്റെ ഭർത്താവിനെ അറിയിച്ചിരുന്നില്ല. കുടുംബം തകരാതിരിക്കാനായിരുന്നു നടി പ്രതിക്ക് പണം നല്കിയത്. എന്നാൽ പിന്നീട് പ്രതി മനുസൂർ റഷീദ് കൂടുതൽ പണം ആവശ്യപ്പെടൽ തുടങ്ങിയതോടെ വിവരം യുവ നടി ഭർത്താവുമായി പങ്കുവയ്ക്കേണ്ടി വന്നു. എന്നാൽ ഇതറിഞ്ഞ ഭർത്താവകാട്ടെ യുവ നടിയായ ഭാര്യയേ സഹായിക്കാൻ കൂട്ടാക്കിയില്ല. ഭാര്യയേ ഉപേക്ഷിച്ച് ബന്ധവും അവസാനിപ്പിക്കുകയായിരുന്നു…തുടർന്നായിരുന്നു യുവ നടി നിയമ നടപടിയിലേക്ക് കടന്നത്

തുടർന്ന് തെലുങ്കാന പോലീസ് സി.പി.എം നേതാവിന്റെ ഓച്ചിറയിലെ വീട്ടിലും റെയ്ഡ് നടത്തി. ഇപ്പോൾ യുവ നടി സിപിഎം പാർട്ടി ലോക്കൽ സെക്രട്ടറി ഓച്ചിറ കുഞ്ഞി ചന്തുവിനെതിരേ ഡി ജി പിക്ക് പരാതി നല്കിയിരിക്കുകയാണ്‌.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

14 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

27 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

33 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

2 hours ago