തൃശൂര്‍. പള്ളി പെരുന്നാളിന് ശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവ് കിണറ്റില്‍ വീണു. തുടര്‍ന്ന് യുവാവ് കഴിച്ചുകൂട്ടിയത് ഒരു രാത്രി മുഴുവന്‍. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്. തൃശൂര്‍ ഒല്ലൂരിലാണ് സംഭവം. ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് കിണറ്റില്‍ വീണത്.
ഓല്ലൂരില് പള്ളിയില്‍ പെരുന്നാള്‍ കൂടിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വൈലോപ്പിള്ളി സര്‍ക്കാര്‍ കോളേജിലെ 25 അടി താഴ്ചയിലുള്ള കിണറ്റിലേക്കാണ് യുവാവ് വീണത്. തുടര്‍ന്ന് യുവാവിനെ തിരക്കി എത്തിയ നാട്ടുകാരാണ് നിലവിളി കേട്ടത്. കിണറ്റില്‍ മോട്ടോര്‍ പൈപ്പില്‍ പിടിച്ച് കിടക്കുകയായിരുന്നു യുവാവ്.
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…