entertainment

എല്ലാവരും ഒരുപോലെ,ഒരുതുള്ളി കണ്ണുനീർ പോലും വീഴ്ത്തിയിട്ടില്ല,യുവാക്കളെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് എംജി ശ്രീകുമാർ

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് ഗായകൻ എം.ജി ശ്രീകുമാറിനോട് പരസ്യമായി മാപ്പ് പറഞ്ഞ് യുവാക്കൾ.യുവാക്കൾ മാപ്പ് പറയുന്ന വീഡിയോ എം.ജി ശ്രീകുമാർ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരിക്കുന്നത്.ഒരു റിയാലിറ്റി ഷോയിൽ എംജി ശ്രീകുമാർ പക്ഷപേതം കാണിച്ചെന്നാണ് യുവാക്കൾ ആരോപിച്ചത്.നാലാം സ്ഥാനം ലഭിക്കേണ്ട കുട്ടിക്ക് അത് കൊടുക്കാതെ എംജി ശ്രീകുമാർ ഇഷ്ടമുള്ള വ്യക്തിക്ക് കൊടുത്തു എന്നയാതിയിരുന്നു യുവാക്കളുടെ വീഡിയോയുടെ ഉള്ളടക്കം.ഇതിനെതിരെ പോലീസിൽ പരാതിയും താരം നൽകിയിരുന്നു.തങ്ങൾക്ക് തെറ്റ് പറ്റിയെന്നും ഇക്കാര്യത്തിൽ മാപ്പ് ചോദിക്കുന്നെന്നും യുവാക്കൾ വീഡിയോയിൽ വ്യക്തമാക്കുന്നു.എം.ജി ശ്രീകുമാർ പങ്കുവച്ച വീഡിയോ ഇതിനോടകം യൂട്യൂബിൽ ട്രെഡിംഗ് ആയിട്ടുണ്ട്

എം.ജി ശ്രീകുമാർ തന്നെയാണ് യുവാക്കളുടെ മാപ്പ് പറച്ചിലിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടത്.ഏകദേശം നാൽപ്പത് വർഷത്തോളമായി പ്രേക്ഷകരുടെ പിന്തുണ കൊണ്ട് ജീവിച്ചുപോകുന്ന ഒരു എളിയ കലാകാരൻ ആണ് ഞാൻ. ഒരുപാട് റിയാലിറ്റി ഷോകളിൽ ജഡ്ജായി ഞാൻ ഇരുന്നിട്ടുണ്ട്.ഇന്നുവരെയും ഞാൻ അതിൽ പങ്കെടുക്കുന്ന ഒരാളോടും ഒരു പക്ഷാപാതവും കാണിച്ചിട്ടില്ല.ഇനിയും അങ്ങനെ തന്നെ ആയിരിക്കും.പരിപാടിയിൽ പങ്കെടുത്ത കുട്ടികളെല്ലാം തനിക്ക് ഒരുപോലെയാണെന്നും പരിപാടി കഴിഞ്ഞ് ഇവരെല്ലാം പോയപ്പോൾ തനിക്ക് ഒരുപാട് വിഷമായെന്നും ഗായകൻ വീഡിയോയിലൂടെ പറയുന്നു.സത്യസന്ധതയോട് കൂടിയാണ് പരിപാടിയുടെ ജഡ്ജായി ഇരുന്നിട്ടുള്ളതെന്നും തനിക്ക് ഏറെ പ്രിയപ്പെട്ട ഈ കുട്ടികൾ കണ്ണീര് പൊഴിക്കാൻ താൻ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് എം.ജി വീഡിയോ അവസാനിപ്പിക്കുന്നത്

ശ്രീകുമാറിന്റെ പരാതിയിൽ മൂന്ന് യൂട്യൂബർമാർക്കെതിരെ ചേർപ്പ് പോലീസ് അടുത്തിടെയാണ് കേസെടുത്തത്.പാറളം പഞ്ചായത്തിലെ യൂട്യൂബർമാർമാരുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.അഞ്ച് ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടിരുന്നു.തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്ന എം.ജി.ശ്രീകുമാർ ഡി.ജി.പി.ക്ക്‌ നൽകിയ പരാതി നൽകിയത്

 

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

5 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

5 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

5 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

6 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

6 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

7 hours ago