entertainment

കുഞ്ഞിനെ ലാളിക്കാൻ സമയം മാറ്റിവെക്കുന്നത് പ്രത്യേക അനുഭവം, ധ്വനി വന്നതിനുശേഷമുള്ള മാറ്റങ്ങളുമായി മൃദുലയും യുവും

മലയാളികൾ ഏറ്റെടുത്ത രണ്ട് താരങ്ങളാണ് യുവയും മൃദുലയും. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. മൃദ്‌വ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരാണ് ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത്.

അടുത്തിടെയാണ് മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് ജനിച്ചത്. ധ്വനി കൃഷ്ണയെന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. മൃദുലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ ഇവരുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, ധ്വനി ബേബി വന്നതിന് ശേഷം ജീവിതത്തിൽ പൊതുവെ സന്തോഷമാണ്. ഷൂട്ടിന് പോവുമ്പോൾ വല്ലാണ്ട് മിസ്സ് ചെയ്യാറുണ്ട്. വീഡിയോ കോളിൽ വിളിച്ച് വാവയെ കാണുകയും ശബ്ദം കേൾക്കുകയുമൊക്കെ ചെയ്യാറുണ്ട്. അടുത്ത മാസം മുതൽ മൃദുല അഭിനയലോകത്തേക്ക് തിരികെ എത്തും.

കുഞ്ഞിനെ ലാളിക്കുകയും അതിന് വേണ്ടി സമയം മാറ്റിവെക്കുകയുമൊക്കെ ചെയ്യുന്നത് എനിക്ക് പുതിയൊരു അനുഭവമാണ്. ശരിക്കും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. കുഞ്ഞിനിപ്പോൾ മൂന്ന് മാസമാണ്. പാല് കുടിക്കും, ഉറങ്ങും അതാണ് മെയൻ റൂട്ടീൻ. ഉണർന്നിരിക്കുന്ന സമയത്ത് എന്തെങ്കിലും കൈയ്യിലൊക്കെ പിടിക്കും. ഞങ്ങൾ സംസാരിക്കുമ്പോൾ അവൾ തിരിച്ച് ശബ്ദമുണ്ടാക്കും. ആറരയ്ക്ക് ശേഷം പുള്ളിക്കാരി ഡിസ്റ്റേർബ്ഡാവും. അത് ഉറക്കത്തിന്റെ സമയമാണ്. ഒൻപതരയൊക്കെ ആവുമ്പോൾ സുഖമായി ഉറങ്ങും.

അധികം വൈകാതെ തന്നെ അഭിനയത്തിലേക്ക് തിരിച്ച് വരുമെന്ന് മൃദുല പറഞ്ഞിരുന്നു. ഉടനെ തന്നെ തിരിച്ചെത്തുന്നുണ്ട്. അടുത്ത മാസം തന്നെ അത് നടക്കും. ആകാംക്ഷയോടെ നിങ്ങൾ കാത്തിരിക്കുക. അത് ഏതാണെന്ന് ഇപ്പോൾ പറയുന്നില്ല. ഷൂട്ടിനിടയിൽ വാവയെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. കുഞ്ഞുവാവ വരുന്നതിന് മുൻപാണെങ്കിലും ഇപ്പോഴായാലും അമ്മുക്കുട്ടൻ എപ്പോഴും എന്നെ വിളിക്കും. ഒരുദിവസം 20 കോളിന് മുകളിൽ കാണാം. അങ്ങനെയാണ് നമ്മൾ മിസ്സിംഗ് മാനേജ് ചെയ്ത് പോവുന്നത്. വീഡിയോ കോളൊക്കെ വിളിക്കും. വാവയുടെ മിസ്സിംഗ് അങ്ങനെയാണ് മാനേജ് ചെയ്യുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്. സീരിയൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക.

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

11 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

26 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

48 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

1 hour ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago