Premium

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌ ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുക. റഹീമിനേ സൗദിയിൽ ശിക്ഷിച്ചതിൽ സൗദി നിയമങ്ങളിലേ തന്നെ പൊരുത്തക്കേടുകൾ ബോച്ചേ ചൂണ്ടിക്കാട്ടുകയാണ്‌.

പ്രധാമനമന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി മുഹമദ് ബിൻ സല്മാനോട് ഒന്ന് പറഞ്ഞാൽ അപ്പോൾ ഈ വിഷയം തീരും എന്നും അബ്ദുൾ റഹീമിനേ മോചിപ്പിക്കും എന്നും ബോച്ചേ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് നടന്നാൽ പിരിച്ചെടുത്ത തുക റഹീമിനു നല്കാനാണ്‌ നീക്കങ്ങൾ. റഹീമിന്റെ കേസുമായി ബോബി ചെമ്മണ്ണൂർ അന്താരാഷ്ട്ര മനുഷ്യ അവകാശ നേതാവും ഗൾഫ് ട്രേഡ് യൂണിയൻ ഫൗണ്ടറും ആയ തമ്പി നാഗാർജുനയുമായി സംസാരിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുൽ റഹീമിന്റെ മോചനത്തിനായി ശ്രമിക്കുമെന്ന് ബോച്ചേ.

26 വർഷങ്ങൾക്കു മുൻപ് ഡ്രൈവർ വിസയിലാണ് കൊണ്ടുപോയത്. ഹോം നേഴ്സ് സർവ്വീസ് വേണ്ട രോ​ഗിയായ യുവാവിനെ ഡ്രൈവർ വിസയിൽ കൊണ്ടുപോയ ആളെയാണ്. അയാളുടെ ഉത്തരവാദിത്വമല്ല രോ​ഗിയെ സംരക്ഷിക്കുകയെന്നത്. അങ്ങനെ നോക്കുമ്പോൾ മരിച്ച യുവാവിന്റെ മാതാപിതാക്കളാണ് കുറ്റക്കാർ. അങ്ങനെ വരുമ്പോൾ ജയിലിൽ കിടക്കേണ്ടത് അവരും, ഇപ്പോൾ പ്രതിയായി ജയിലിൽ കിടക്കുന്ന അബ്ദുൽ റഹീമിനാണ് നഷ്ടപരിഹാരം നല്കേണ്ടത്. ഈ രീതിയിൽ പോയാലാണ് കേസ് വിജയിക്കു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുൽ റഹീമിന്റെ മോചനത്തിനായി ശ്രമിക്കുമെന്ന് ബോച്ചേ.

Karma News Network

Recent Posts

ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല, പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര…

3 mins ago

മഞ്ഞപ്പിത്തം പടരുന്നു, തൃക്കാക്കരയിൽ ചികിത്സയിലുള്ളത് 20 ഓളം പേർ

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി. ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ…

19 mins ago

അസാധ്യ അഭിനയം, അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്- മണിയന്‍ പിള്ള രാജു

മാളികപ്പുറം എന്ന ഒരു സിനിമ മാത്രം മതിയാവും ദേവനന്ദ എന്ന ബാലതാരത്തെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍. മനു രാധാകൃഷ്ണന്‍ സംവിധാനം…

38 mins ago

അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടന്ന നാല് ബംഗ്ലാദേശികൾ പിടിയിൽ; 16 മാസത്തിനിടെ 1018 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി

അഗർത്തല : ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശികളും റോഹിംഗ്യകളും പിടിയിൽ. ത്രിപുരയിൽ നിന്ന് 4 ബംഗ്ലാദേശികൾ പിടിയിലായി. ജഹാംഗീർ ആലം,…

40 mins ago

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി- ശാന്തിവിള ദിനേശ്

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.…

1 hour ago

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം, ദമ്പതികൾ മരിച്ചു

കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58)…

1 hour ago