പെരുമ്പാവൂര്‍ ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി പൊന്നയംമ്പിള്ളില്‍ പി.കെ. ബാലകൃഷ്ണന് നായര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ബാലകൃഷ്ണന് എവിടെ നിന്നാണു രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
ഇദ്ദേഹത്തിന്റെ മകന് ആലുവ കഐസ്ഇബി ഓഫിസിലാണു ജോലി ചെയ്തിരുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ ഇയാളുമായി സമ്പര്‍ക്കമുള്ളവരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്
കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രായമംഗലം പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് ബാലകൃഷ്ണന്റെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. ബാലകൃഷ്ണന് ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചു. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്.
സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഥിതി രൂക്ഷമാകുകയാണ്. പൊന്നാനി താലൂക്കിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സമ്പർക്കം വഴിയുള്ള രോഗബാധ വർധിച്ചതിൻറെ അടിസ്ഥാനത്തിലാണ് പൂർണമായും അടച്ചിടാനുള്ള തീരുമാനം.
സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കി. എന്നിട്ട് ചുട്ടുകൊന്നു. തമിഴ്നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ…
തിരുവനന്തപുരം : തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാകുന്നു. പൂന്തുറയിൽ വീടുകളിലേക്ക് വെള്ളംകയറി. ഒരു വീടിന്റെ തറ പൂർണമായും തകർന്നു. തുടർന്ന്…
മൂവാറ്റുപുഴ: കിടപ്പുരോഗിയായ 82 വയസ്സുള്ള വയോധികയെഭാര്യയെ ഭർത്താവ് വീട്ടിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കി. സംഭവത്തിൽ ഭർത്താവ് ജോസഫി…
വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി…
താനൂർ : ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഉണ്ടായ താനൂർ ബോട്ടപകടത്തിന് ഒരുവർഷം. 22 പേരുടെ ജീവൻ ഒട്ടുംപുറം തൂവൽതീരത്ത്…
മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ…